മെൽബൺ : ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ഏകദിനത്തിൽ ഓസീസിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് 2-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടിയത്. മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.4 ഓവറിൽ 230 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 234 റൺസ് നേടി ജയം ഉറപ്പിച്ചു. എം എസ് ധോണിയും, കേദർ ജാദവ് നേടിയ അർദ്ധ സെഞ്ചുറികൾ ഇന്ത്യയുടെ ജയത്തിന് നിർണായകമായി. നായകന്‍ വിരാട് കോഹ്ലി 46 റണ്‍സ് സ്വന്തമാക്കി
3rd ODI. It's all over! India won by 7 wickets https://t.co/6p112Lz1wD #AusvInd #TeamIndia
— BCCI (@BCCI) January 18, 2019
നായകന്‍ വിരാട് കോഹ്ലി 46 റണ്‍സ് സ്വന്തമാക്കി. രോഹിത് ശർമ (9 റൺസ്), ശിഖർ ധവാനും(23 റൺസ്) ഇന്ത്യക്കായി ബാറ്റ് വീശി.
Post Your Comments