Sports
- Sep- 2019 -27 September
ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് റെയ്ന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് എം.സ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന വാർത്തകൾക്ക് മറുപടിയുമായി സുരേഷ് റെയ്ന. ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്മയ…
Read More » - 27 September
ആളുകളെ ചിരിപ്പിച്ച് ഒരു റണ്ണൗട്ട്; വൈറലാകുന്ന വീഡിയോ കാണാം
പോര്‍ട്ട് ഓപ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍ റണ്ണൗട്ട് ആകുന്ന ഒരു വീഡിയോയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയക്ക്…
Read More » - 27 September
മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണം
റോം: ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന് ആരോപണം ഉയരുന്നു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും…
Read More » - 26 September
ധോണിയുടെ വിരമിക്കൽ; പ്രതികരണവുമായി യുവരാജ് സിംഗ്
ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നത്. എപ്പോള്‍ വിരമിക്കും അല്ലെങ്കില്‍ ഇനി ക്രിക്കറ്റ് ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ…
Read More » - 26 September
പരിശീലക സ്ഥാനത്തിരുത്ത് തബല വായിക്കുകയല്ല; ഋഷഭ് പന്തിന് പിന്തുണയുമായി രവി ശാസ്ത്രി
മുംബൈ: ഇന്ത്യൻ താരം ഋഷഭ് പന്തിനു പിന്തുണയുമായി പരിശീലകന് രവി ശാസ്ത്രി രംഗത്ത്. പിഴവു വരുത്തിയാല്‍ കളിക്കാരെ തിരുത്തുമെന്നും പരിശീലക സ്ഥാനത്തിരുന്നു താന്‍ തബല വായിക്കുകയല്ലെന്നും രവി…
Read More » - 26 September
കൊറിയ ഓപ്പൺ : ക്വാര്‍ട്ടറില്‍ കടന്ന് പി കശ്യപ്
സോൾ : കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പ്രതീക്ഷ നൽകി പി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെയാണ് തോൽപ്പിച്ചത്. 56…
Read More » - 26 September
ഐസിസി ടി20 റാങ്കിങ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം
ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ശിഖർ ധവാനും വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കുമാണ് റാങ്കിങ്ങിൽ മുന്നേറ്റം. വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്ബരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍…
Read More » - 25 September
കൊറിയ ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു : സിന്ധുവിന് പിന്നാലെ സൈനയും പുറത്തേക്ക്
സോൾ :കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പിന്നാലെ സൈ നെഹ്വാളും പുറത്തേക്ക്. ആദ്യ…
Read More » - 25 September
ചൈന ഓപ്പണിനു പിന്നാലെ, കൊറിയ ഓപ്പണിലും പി വി സിന്ധുവിനു കനത്ത തിരിച്ചടി
സിയോൺ : ചൈന ഓപ്പണിനു പിന്നാലെ, കൊറിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യനായ പി വി സിന്ധുവിനു തിരിച്ചടി. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. അമേരിക്കയുടെ…
Read More » - 25 September
വനിതാ ടി20: ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ജയം
ഇന്ത്യന്‍ വനിതാ ടി20 ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 130 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 119ന്…
Read More » - 24 September
വർണ്ണ വിവേചനത്തിനെതിരെ സ്ത്രീ ശബ്ദം; ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന്റെ പ്രസംഗം വൈറൽ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി മെസ്സിയേയും, ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി മേഗൻ റെപ്പിനോയേയും തെരഞ്ഞെടുത്തിരുന്നു.
Read More » - 24 September
റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി : ടോക്കിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക്
ടോക്കിയോ; റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി . ടോക്കിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക് വന്നേയ്ക്കും. റഷ്യയെ പ്രധാന കായികമേളകളില്‍ നിന്നെല്ലാം വിലക്കിയേക്കുമെന്ന് ലോക ഉത്തേജക…
Read More » - 24 September
മികച്ച ലോക ഫുട്ബോളറായി ആറാം തവണയും പുരസ്കാരം സ്വന്തമാക്കി മെസ്സി
സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ആറാം തവണയും പുരസ്കാരം സ്വന്തമാക്കി ബാഴ്സലോണ താരം ലയണല്‍ മെസ്സി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക്എന്നിവരെ മറികടന്നാണ് നേട്ടം.…
Read More » - 23 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ വിരാട് കോഹ്ലിക്ക് ഐസിസിയുടെ താക്കീത്
ബെംഗളൂരു: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് താക്കീതുമായി ഐസിസി. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ തോളില്‍…
Read More » - 23 September
ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
മലപ്പുറം : ജില്ലാ ടേബിള്‍ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാടേബിള് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരികോസ്മോപൊളീറ്റന് ക്ലബില്‍ ആരംഭിച്ചു. കോസ്മോപൊളീറ്റന്‍ ക്ലബ് പ്രസിഡന്റ് ഡോ. ലാലപ്പന് മത്സരം ഉല്‍ഘാടനം ചെയ്തു.…
Read More » - 23 September
ഇന്ത്യന്‍ ജേഴ്സിയില്‍ രോഹിത് സ്വന്തമാക്കിയത് ഈ റെക്കോര്‍ഡ് നേട്ടം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വളരെ മോശം ഫോമിലായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ആകെ ഒമ്പത് റണ്‍സ്…
Read More » - 23 September
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
മുംബൈ : മുൻ ക്രിക്കറ്റ് താരം അന്തരിച്ചു. ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) ആണ് തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.…
Read More » - 23 September
മുൻ ഇന്ത്യൻ നായകൻ നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. രണ്ട് മാസത്തേക്ക് കളിയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ്…
Read More » - 22 September
അണ്ടര്‍-19 ഏഷ്യാ കപ്പിനിടെ മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ച് ലങ്കന്‍ താരങ്ങള്‍
കൊളംബോ: അണ്ടര്‍-19 ഏഷ്യാ കപ്പിനിടെ മൂന്ന് ലങ്കൻ താരങ്ങള്‍ മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ച് പ്രശനമുണ്ടാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ നേരത്തെ…
Read More » - 22 September
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : ഇന്ത്യയുടെ ദീപക് പൂനിയക്ക് വെള്ളി മെഡൽ
ന്യൂ ഡൽഹി : ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ ദീപക് പൂനിയ. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരത്തിന്റെ ഫൈനൽ ഇന്ന് വൈകുന്നേരം…
Read More » - 22 September
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോരിനൊരുങ്ങി ഇന്ത്യൻ താരം ദീപക് പൂനിയ
ന്യൂ ഡൽഹി : ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരിനായി ഇന്ത്യൻ താരം ദീപക് പൂനിയ ഇന്നിറങ്ങും. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ മത്സരിക്കുന്ന ദീപകിന്റെ എതിരാളി ഇറാന്…
Read More » - 22 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യകളി മഴ മൂലം ഒഴിവാക്കിയിരുന്നു.…
Read More » - 22 September
വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന ശിഖർ ധവാൻ; വീഡിയോ വൈറലാകുന്നു
ഇന്ത്യന്‍ താരം ശിഖര്‍ ധവാന് വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. രോഹിത് ശർമയാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അല്ലല്ല, എന്നോടല്ല ധവാന് സംസാരിക്കുന്നത്!…
Read More » - 20 September
ചരിത്രനേട്ടം : ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം ഫൈനലിൽ
ന്യൂ ഡൽഹി : ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് പാംഗല്‍ ആണ് ഈ…
Read More » - 20 September
കാമുകിയുമായുള്ള ലൈംഗിക ബന്ധം തന്റെ എക്കാലത്തെയും മികച്ച ഗോളിനെക്കാള്‍ മികച്ചതെന്ന് ഫുട്ബോള്‍ ഇതിഹാസം
കാമുകി ജോർജീന റോഡ്രിഗസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ മികച്ച കാര്യമാണെന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടുത്തിടെ പിയേഴ്സ് മോർഗനുമായുള്ള…
Read More »