Sports
- Sep- 2019 -20 September
കോഹ്ലി മികച്ച ക്യാപ്റ്റനായി നിലനിൽക്കുന്നതിന് പിന്നിൽ മറ്റ് രണ്ട് താരങ്ങൾ; വിമർശനവുമായി ഗൗതം ഗംഭീർ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലി മികച്ച ക്യാപ്റ്റനായി നിലനിൽക്കുന്നതിന് പിന്നിൽ എംഎസ് ധോണിയുടെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ടില്‍ നടന്ന…
Read More » - 20 September
ഐപിഎൽ ഫ്രാഞ്ചസികൾക്കെതിരെ പുതിയ ആരോപണവുമായി മുൻ പാക്ക് താരം
ഐപിഎൽ ഫ്രാഞ്ചസികൾക്കെതിരെ പുതിയ ആരോപണവുമായി മുൻ പാക്ക് നായകൻ ഷാഹിദ് അഫ്രീദി. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ലങ്കന്‍ കളിക്കാരുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അഫ്രീദി പറഞ്ഞത്.
Read More » - 19 September
പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്ട്ടന് ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു.…
Read More » - 19 September
കോഹ്ലിയാണോ സ്മിത്താണോ മികച്ച ബാറ്റ്സ്മാൻ; വെളിപ്പെടുത്തലുമായി പനേസർ
ലണ്ടന്‍: വിരാട് കോഹ്ലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ടെസ്റ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്സ്മാന് സ്മിത്താണ്.…
Read More » - 19 September
ചൈന ഓപ്പണില്‍ ഇന്ത്യക്ക് കടുത്ത നിരാശ : ലോക ചാമ്പ്യൻ പി.വി.സിന്ധു പുറത്തായി
ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് കടുത്ത നിരാശ. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ നിന്നും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യനായ പി.വി.സിന്ധു പുറത്തായി. തായ്ലൻഡിന്റെ…
Read More » - 19 September
രോഹിത് ശർമ്മയെ കടത്തിവെട്ടി രാജാവായി വിരാട് കോഹ്ലി
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് 97…
Read More » - 18 September
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ പി.വി.സിന്ധു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് ആദ്യ…
Read More » - 18 September
ചൈന ഓപ്പണിൽ ഇന്ത്യക്ക് നിരാശ : സൈന പുറത്തായി
ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ, സൈന നെഹ്വാള് ആദ്യ റൗണ്ടിൽ പുറത്തായി. തയ്ലന്ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലന്ഡ് താരത്തിനെതിരെ…
Read More » - 18 September
ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജേതാക്കളായ ലിവര്‍പൂളിന് തോൽവി. മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍…
Read More » - 18 September
പ്രശസ്ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം
പ്രശസ്ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.
Read More » - 17 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍
ടി20 പരമ്പരയിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം മത്സരം നാളെ മൊഹാലിയില്‍. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനു മത്സരം ആരംഭിക്കും .…
Read More » - 17 September
പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്
ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്നു പലരും ആഗ്രഹിക്കാം. എന്നാൽ വ്യത്യസ്തനായി തനിക്ക് സിന്ധുവിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും…
Read More » - 17 September
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു. സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും മേൽക്കോയ്മയാണ് ടെസ്റ്റ് റാങ്കിംഗില്‍ നിലനിൽക്കുന്നത്.
Read More » - 16 September
ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി; ഗൗതം ഗംഭീർ പറഞ്ഞത്
ഋഷഭ് പന്തിന് മലയാളി താരം സഞ്ജു സാംസൺ കടുത്ത വെല്ലുവിളി ഉയർത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം ഗംഭീർ.
Read More » - 16 September
ആഷസ് പരമ്പര: സമനില, അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തോല്‍വി
ആഷസ് പരമ്പര സമനിലയില്‍. ഓവലില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് തിളക്കമാർന്ന ജയം. ഓവലില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. സ്കോര്‍: ഇംഗ്ലണ്ട് 294 & 329,…
Read More » - 15 September
വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്
വയനാടിന്റെ പ്രിയങ്കരി മിന്നു മണി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി.
Read More » - 15 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു
ന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ മുടക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ…
Read More » - 15 September
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓരോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ…
Read More » - 15 September
പ്രീമിയർ ലീഗ്: സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ജയം കരസ്ഥമാക്കി.തകർപ്പൻ ജയത്തോടെ ചെൽസിയും പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ പോയിന്റ് ഉയർത്തി.
Read More » - 14 September
ബംഗ്ലാദേശിനെ തകർത്തു : അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ
കൊളംബോ : ബംഗ്ലാദേശിനെ തകർത്ത് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ കപ്പ് ഉയർത്തിയത്.…
Read More » - 13 September
കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്കയുടെ ചുംബനം
വിരാട് കോലിയുടെ കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ച് ചുംബിച്ച് അനുഷ്ക.
Read More » - 13 September
ആഷസ് പരമ്പര: അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് പുറത്ത്
ആഷസിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്ലറാണ്…
Read More » - 13 September
പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
ജമ്മു കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അസ്റാർ മരണത്തിന് കീഴടങ്ങി. ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരനാണ് ക്രിക്കറ്റ്…
Read More » - 12 September
ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം
ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.
Read More » - 12 September
സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക…
Read More »