UAE
- Oct- 2021 -31 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 49,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 49,584 കോവിഡ് ഡോസുകൾ. ആകെ 21,150,096 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 81 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 31 October
നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. Read Also: രാജ്യത്ത് സ്വര്ണവില 52,000 കടക്കുമെന്ന് സൂചന നല്കി…
Read More » - 30 October
നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ആകർഷകമായ ഓഫറുമായി എയർ അറേബ്യ അബുദാബി
അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ അബുദാബി. പ്രവാസി ഇന്ത്യക്കാർക്ക് ആകർഷകമായ ഓഫറാണ് അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ…
Read More » - 30 October
യുഎഇയിൽ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി
ദുബായ്: ആവേശത്തിന്റെ അലകൾ ഉയർത്തി ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. ഇന്ത്യാക്കാരുൾപ്പെടെ ആരിക്കണക്കിന് പേരാണ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തത്. എക്സ്പോ വേദി, കൈറ്റ് ബീച്ച്, മുഷ്റിഫ് പാർക്ക് എന്നിവിടങ്ങളിലെ…
Read More » - 30 October
എക്സ്പോ വേദിയിൽ വെച്ച് ബാലികയുടെ ആഗ്രഹം നിറവേറ്റി ശൈഖ് മുഹമ്മദ്
ദുബായ്: എക്സ്പോ വേദിയിൽ വെച്ച് ബാലികയുടെ ആഗ്രഹം നിറവേറ്റി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തനിക്കൊപ്പം ചിത്രമെടുക്കാൻ…
Read More » - 30 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,958 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,958 കോവിഡ് ഡോസുകൾ. ആകെ 21,100,512 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 October
യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്താനൊരുങ്ങി അഹല്യ ആശുപത്രി
അബുദാബി: അഹല്യ ആശുപത്രിയിൽ 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ. യുഎഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അഹല്യ ആശുപത്രി 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നത്.…
Read More » - 30 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 111 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 30 October
28 ദിവസത്തിനിടെ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് ഒന്നരലക്ഷത്തിലധികം പേർ: കണക്കുകൾ പുറത്തുവിട്ട് അധികൃതർ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ഇന്ത്യൻ പവലിയൻ. 28 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേരാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തിയത്.…
Read More » - 30 October
കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗിന് ഡ്രോൺ ഉപയോഗപ്പെടുത്താനൊരുങ്ങി യുഎഇ
ദുബായ്: കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങൾ വിതറാനും ഇവയ്ക്കു കഴിയുമെന്നാണ് കണ്ടെത്തൽ. Read Also: ‘എനിക്ക്…
Read More » - 30 October
എക്സ്പോ ലൈവ്: മികച്ച സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം
ദുബായ്: എക്സ്പോ വേദിയിൽ മികച്ച പദ്ധതികൾ അവതരിപ്പിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം ലഭിക്കും. വിവിധ മേഖലകളിൽ നേട്ടമാകുന്ന പദ്ധതികൾ എക്സ്പോയിൽ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരുലക്ഷം ഡോളറാണ്…
Read More » - 28 October
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 40,476 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 40,476 കോവിഡ് ഡോസുകൾ. ആകെ 21,039,619 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 October
നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി ഖത്തർ: പ്രാർത്ഥനയിൽ പങ്കുചേർന്ന് അമീർ ശൈഖ് തമീം
ദോഹ: നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി (ഇസ്തിസ്ക) ഖത്തർ. പ്രാർഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ…
Read More » - 28 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 28 October
മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് 60,000 ദിർഹം പിഴ
ദുബായ്: മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 60,000 ദിർഹം പിഴ. അബുദാബി ക്രിമിനൽ കോർട്ടിന്റേതാണ് നടപടി. വാട്ട്സ് ആപ്പിലൂടെ ഇയാൾ മുൻ ഭാര്യയ്ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുകയും…
Read More » - 28 October
വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും: വി മുരളീധരൻ
ദുബായ്: സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതുമെന്ന്…
Read More » - 28 October
യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല: അറിയിപ്പുമായി ദുരന്ത നിവാരണ സമിതി
അബുദാബി: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മാസ്ക് ധരിക്കുന്നത്…
Read More » - 28 October
സ്നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു: രണ്ടു പേർ അറസ്റ്റിൽ
ദുബായ്: സ്നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത രണ്ടു പേർ അറസ്റ്റിൽ. പൊതു മര്യാദ ലംഘിക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയതത്.…
Read More » - 28 October
ദുബായ് എക്സ്പോ 2020: ഇന്ത്യൻ പവലിയൻ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അബുദാബി ഡയലോഗിൽ പങ്കെടുക്കാനായി യുഎഇയിൽ എത്തിയപ്പോഴാണ് അദ്ദേഹം എക്സ്പോ വേദി സന്ദർശിച്ചത്. ഇന്ത്യയുടെ…
Read More » - 28 October
മസാജ് സെന്ററിലെത്തിയ ഐ.ടി വിദഗ്ധനെ ദിവസം മുഴുവൻ ഉപദ്രവിച്ച് വൻ തുക തട്ടിയെടുത്തു: മൂന്ന് സ്ത്രീകള്ക്ക് തടവ് ശിക്ഷ
ദുബായ്: മസാജിനായി എത്തിയ ആളെ ഉപദ്രവിച്ച് പണം തട്ടിയ സംഭവത്തില് മൂന്ന് സ്ത്രീകള്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു മസാജ് സെന്ററിൽ നടന്ന സംഭവത്തിൽ…
Read More » - 28 October
എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം: ആറു മാസത്തിനകം 6,000 പേർക്ക് നിയമനം
ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. ആറു മാസത്തിനകം 6,000 പേർക്ക് നിയമനം നൽകുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് തൊഴിലവസരങ്ങൾ നൽകുന്നത്.…
Read More » - 27 October
25 ദിവസത്തിനിടെ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ പേർ: കണക്കുകൾ പുറത്തുവിട്ട് അധികൃതർ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ പവലിയൻ. 25 ദിവസത്തിനിടെ ഒന്നേകാൽ ലക്ഷത്തിലേറെ പേരാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തിയത്. 25…
Read More » - 27 October
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: ഡിസംബർ 15 മുതൽ ആരംഭിക്കുമെന്ന് അധികൃതർ
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തേഴാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2022 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. സന്ദർശകർക്ക് ഷോപ്പിങ്ങിന്റെയും,…
Read More »