UAE
- Nov- 2021 -8 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ. പുതിയ നിയമം ജീവിതം കൂടുതൽ സുഗമമാക്കുമെന്ന് നിയമപരമായ പ്രശ്നങ്ങൾ കൂടുതൽ ലളിതവത്ക്കരിക്കുമെന്നും പ്രവാസികൾ…
Read More » - 8 November
കനത്ത മഴയും വെള്ളപ്പൊക്കവും: പർവ്വത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ച്ചയും. ജനങ്ങൾ പർവതപ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ‘കനത്ത മഴയും…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 96 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 8 November
ദുബായ് എക്സ്പോ 2020: ഒക്ടോബർ ഒന്നു മുതൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ അഞ്ച് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ അഞ്ച് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 2,942,388…
Read More » - 7 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ആവിഷ്ക്കരിച്ച് അബുദാബി
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതൽ…
Read More » - 7 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,421 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,421 കോവിഡ് ഡോസുകൾ. ആകെ 21,351,766 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 November
അൽഹൊസൻ ഫെസ്റ്റിവൽ നവംബർ 25 ന് ആരംഭിക്കും: ടിക്കറ്റ് നിരക്കുകൾ അറിയാം
അബുദാബി: അബുദാബിയിലെ സാംസ്കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 November
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: പൊതുജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഇടാക്കുമെന്ന് അബുദാബി പോലീസ്. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ…
Read More » - 7 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 7 November
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ ചെയർമാനായി അലി സയീദ് അൽ നെയാദിയെ നിയമിച്ച് യുഎഇ
ദുബായ്: നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയിലെ നിയമന ഉത്തരവുകൾ പുറത്തിറക്കി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. നാഷണൽ…
Read More » - 7 November
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടികൂടാനായി സ്മാർട്ട് ക്യാമറകൾ: സേവനം ആരംഭിച്ചു
റാസൽ ഖൈമ: ലൈസൻസ് കാലാവധിയും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞ വാഹനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് റാസൽ ഖൈമ പോലീസ്. Read Also: കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്…
Read More » - 7 November
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ പൂർണ്ണമായും മേഘാവൃതമോ ആയിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ദ്വീപുകളിലും…
Read More » - 7 November
യു എ ഇയിൽ മഞ്ഞുകാലം: ജാഗ്രതാ നിർദേശവുമായി പൊലീസ്
അബുദാബി: യു എ ഇയിൽ മഞ്ഞുകാലം തുടങ്ങി. മൂടൽ മഞ്ഞ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെയും ഗതാഗത…
Read More » - 6 November
ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശനിയാഴ്ച ദുബായ്…
Read More » - 6 November
എം എ യൂസഫലിയ്ക്ക് പ്രിമ ദുത്ത പുരസ്കാരം
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യൻ പുരസ്കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…
Read More » - 6 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,038 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,038 കോവിഡ് ഡോസുകൾ. ആകെ 21,323,345 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 101 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 6 November
തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ നടപടിയെ പൂർണമായി അപലപിക്കുന്നതായി…
Read More » - 6 November
ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
ഷാർജ: രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും മറ്റു ഭാരവാഹികളും…
Read More » - 5 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,375 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,375 കോവിഡ് ഡോസുകൾ. ആകെ 21,300,307 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 November
ബറാഖ ആണവോർജ്ജ നിലയം: യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ
അബുദാബി: ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 3-ന്റെ നിർമ്മാണം പൂർത്തിയാക്കി. യൂണിറ്റ് 3 പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. Read Also: ‘വാരിയംകുന്നന്റെ ഗവർണർ’: വാരിയംകുന്നന്…
Read More » - 5 November
കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ
ദുബായ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പ്രതിദിന രോഗികൾ നിലവിൽ നൂറിൽ താഴെ മാത്രമാണ്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ…
Read More » - 5 November
ഹത്തയിൽ ദേശീയ ദിനാഘോഷം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഹത്തയിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കോവിഡ് കേസുകൾ. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 5 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ഗായകൻ എം ജി ശ്രീകുമാർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് യുഎഇ ഗായകൻ എം ജി ശ്രീകുമാർ. ദുബായ് ആർട്സ് ആൻഡ് കൾചർ വകുപ്പാണ് ദീർഘകാല വീസ അനുവദിച്ചത്. ദുബായിയിലെ താമസ കുടിയേറ്റ…
Read More »