Latest NewsUAENewsInternationalGulf

യുഎഇയിൽ താപനില കുറയും: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ താപനില കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം യുഎഇയുടെ പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസിനു താഴെയായി കുറയും.

Read Also: പുലർച്ചെയുള്ള ബാങ്ക് വിളി രോഗികളുടെ രക്തസമ്മർദം കൂട്ടുന്നു, ഉറക്കം കെടുത്തുന്നു: പ്രഗ്യാസിങ് ഠാക്കൂർ

അബുദാബിയിലെ റെസീൻ മേഖലയിൽ 16 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തും. മറുവശത്ത്, ദുബായിലും അബുദാബിയിലും താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രണ്ട് നഗരങ്ങളിലെയും ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also: കപ്പലണ്ടി തിന്നാൻ മാസ്ക് മാറ്റിയ പാവത്തിന് പിഴ: മാസ്കില്ലാതെ മുഖ്യന്റെ മകൾക്കും മരുമകനും ബീച്ചിൽ ഉല്ലസിക്കാൻ എസ്കോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button