UAE
- Feb- 2022 -13 February
മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ദുബായ്: മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. www.motf.ae, എന്ന മ്യൂസിയം ഫോർ ഫ്യൂച്ചറിന്റെ ഔദ്യോഗിക…
Read More » - 13 February
തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ട്: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യുഎഇ പബ്ലിക്…
Read More » - 13 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,513 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 February
നിയന്ത്രണങ്ങളിൽ ഇളവുകൾ: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും
അബുദാബി: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും. സാംസ്കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ്…
Read More » - 13 February
ഇന്ത്യൻ വിമാന യാത്രികനിൽ നിന്നും തോക്ക് പിടിച്ചെടുത്തു: അന്വഷണം ആരംഭിച്ച് അധികൃതർ
ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ യാത്രകനിൽ നിന്നും തോക്ക് പിടിച്ചെടുത്തു. ദുബായിയിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടികൂടിയ…
Read More » - 13 February
റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു…
Read More » - 12 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,280 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,280 കോവിഡ് ഡോസുകൾ. ആകെ 23,840,593 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 February
ഞായറാഴ്ച്ച യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുവെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.…
Read More » - 12 February
ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കുക പുതിയ കേന്ദ്രത്തിൽ: അറിയിപ്പുമായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് കൂടുതൽ…
Read More » - 12 February
ശൈഖ് മുഹമ്മദ് ബിൻ സായിദിന് സന്ദേശം അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്. ഉഭയകക്ഷി…
Read More » - 12 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,395 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 February
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നാദിർഷാ
തിരുവനന്തപുരം: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടനും നിർമാതാവുമായ നാദിർഷ. തനിക്ക് ഇരട്ടി മധുരം നൽകുന്നതാണ് ഗോൾഡൻ വിസയെന്ന് അദ്ദേഹം പറഞ്ഞു. ഇസിഎച്ചാണ് നാദിർഷായുടെ ഗോൾഡൻ വീസ…
Read More » - 11 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,940 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,940 കോവിഡ് ഡോസുകൾ. ആകെ 2,38,32,313 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 February
പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്റൈൻ
മനാമ: രാജ്യത്തെ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് ബഹ്റൈൻ. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.…
Read More » - 11 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക്…
Read More » - 11 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,474 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,474 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,421 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 February
കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ച് അബുദാബി
അബുദാബി: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് അബുദാബി. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക്…
Read More » - 11 February
ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും
ദുബായ്: ടൂറിസം, സാമ്പത്തിക എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും. യുഎഇ ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ, എസ്എംഇ സംസ്ഥാന മന്ത്രിയുമായ ഡോ…
Read More » - 11 February
ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ
ദുബായ്: ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. ഇസ്ലാമിക് റെവല്യൂഷൻ ദിന വാർഷികത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ…
Read More » - 11 February
ഗോൾഡൻ വിസ സ്വീകരിച്ച് ഇടവേള ബാബു
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മലയാള ചലച്ചിത്ര താരം ഇടവേള ബാബു. യുഎഇയിലെത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ…
Read More » - 11 February
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും. ആദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു താരാ ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇസിഎച്ച് ആസ്ഥാനത്ത്…
Read More » - 11 February
ഭർത്താവിന്റെ ചതി മൂലം ദുബായിലെ തെരുവിൽ കഴിയുന്ന മലയാളി യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത് ദുബായ് എമിഗ്രേഷൻ
ദുബായ്: കഴിഞ്ഞ 9 മാസത്തോളം ബർദുബായ് തെരുവിൽ കഴിഞ്ഞ മലയാളി വനിതയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തു. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവിനാണ് അധികൃതർ സംരക്ഷണം…
Read More » - 10 February
വാലന്റെയ്ൻസ് ദിനം: പ്രത്യേക ഓഫർ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്
ദുബായ്: വാലന്റെയ്ൻസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്. ഇസ്താംബൂളിലേക്ക് 995 ദിർഹത്തിനും സീഷെൽസിലേക്ക് 2,295 ദിർഹത്തിനുമുള്ള ടിക്കറ്റ് നിരക്കുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി…
Read More » - 10 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,545 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,545 കോവിഡ് ഡോസുകൾ. ആകെ 23,806,373 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 February
ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ…
Read More »