UAE
- Feb- 2022 -11 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക്…
Read More » - 11 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,474 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,474 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,421 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 February
കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ച് അബുദാബി
അബുദാബി: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് അബുദാബി. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക്…
Read More » - 11 February
ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും
ദുബായ്: ടൂറിസം, സാമ്പത്തിക എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും. യുഎഇ ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ, എസ്എംഇ സംസ്ഥാന മന്ത്രിയുമായ ഡോ…
Read More » - 11 February
ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ
ദുബായ്: ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. ഇസ്ലാമിക് റെവല്യൂഷൻ ദിന വാർഷികത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ…
Read More » - 11 February
ഗോൾഡൻ വിസ സ്വീകരിച്ച് ഇടവേള ബാബു
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മലയാള ചലച്ചിത്ര താരം ഇടവേള ബാബു. യുഎഇയിലെത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ…
Read More » - 11 February
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും. ആദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു താരാ ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇസിഎച്ച് ആസ്ഥാനത്ത്…
Read More » - 11 February
ഭർത്താവിന്റെ ചതി മൂലം ദുബായിലെ തെരുവിൽ കഴിയുന്ന മലയാളി യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത് ദുബായ് എമിഗ്രേഷൻ
ദുബായ്: കഴിഞ്ഞ 9 മാസത്തോളം ബർദുബായ് തെരുവിൽ കഴിഞ്ഞ മലയാളി വനിതയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തു. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവിനാണ് അധികൃതർ സംരക്ഷണം…
Read More » - 10 February
വാലന്റെയ്ൻസ് ദിനം: പ്രത്യേക ഓഫർ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്
ദുബായ്: വാലന്റെയ്ൻസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്. ഇസ്താംബൂളിലേക്ക് 995 ദിർഹത്തിനും സീഷെൽസിലേക്ക് 2,295 ദിർഹത്തിനുമുള്ള ടിക്കറ്റ് നിരക്കുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി…
Read More » - 10 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,545 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,545 കോവിഡ് ഡോസുകൾ. ആകെ 23,806,373 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 February
ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ…
Read More » - 10 February
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഫെബ്രുവരി 7 വരെ സന്ദർശനത്തിനെത്തിയത് 12 ദശലക്ഷത്തിലധികം പേർ. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് എക്സ്പോ.…
Read More » - 10 February
പരാതികൾ അതാതു ബാങ്കുകളിൽ നൽകണം: നിർദ്ദേശം നൽകി സെൻട്രൽ ബാങ്ക്
ദുബായ്: ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക്. പരാതി നൽകിയ ശേഷം 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ…
Read More » - 10 February
പ്രവാസി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി: രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി അറബ് പൗരന്മാർക്കാണ് കോടതി ആറു മാസത്തെ തടവു ശിക്ഷ…
Read More » - 10 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,588 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,588 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,301 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 February
ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്ക്: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്കിൽ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 10 February
യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തും
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ. ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ,…
Read More » - 9 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,798 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,798 കോവിഡ് ഡോസുകൾ. ആകെ 23,780,828 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,538 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,704 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,457 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 February
കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
ദുബായ്: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം ഭംഗി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം…
Read More » - 9 February
ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും
ദുബായ്: ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള നടപടികളുമായി യുഎഇയും ഇസ്രായേലും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പകർച്ചവ്യാധിയടക്കമുള്ള…
Read More » - 8 February
മെട്രോ സ്റ്റേഷന് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : സ്റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം
ദുബായ് : ദുബായ് മെട്രോ സ്റ്റേഷനുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. സ്റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷന് മേല്‍ക്കൂരകളിലും ട്രാക്കുകളിലും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആര്‍ടിഎ തീരുമാനിച്ചു. എക്സ്പോ…
Read More » - 7 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,708 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,708 കോവിഡ് ഡോസുകൾ. ആകെ 23,735,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 February
കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിച്ച് മസ്കത്ത്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. മസ്കത്ത് ഗവർണറേറ്റിൽ അടുത്തമാസം 6 മുതൽ കൂടുതൽ മേഖലകൾ പെയ്ഡ് പാർക്കിങ് സോണിലാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 7 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,704 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 1,704 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,992 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »