UAELatest NewsNewsInternationalGulf

പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഫുജൈറ. ശൈഖ് ഖലീഫ സ്ട്രീറ്റ്, ശൈഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ്, ശൈഖ് മക്തൂം സ്ടീറ്റ്. ദിബ്ബ സിറ്റി സ്ട്രീറ്റ്‌സ്, അൽ ബിദിയ സ്ട്രീറ്റ് ടു ദിബ്ബ ഡിസ്ട്രിക്ട്‌ തുടങ്ങി 15 റോഡുകളിലെ വേഗപരിധിയിലാണ് മാറ്റം പ്രഖ്യാപിച്ചതെന്ന് ഫുജൈറ പോലീസ് അറിയിച്ചു.

Read Also: ‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന

അതേസമയം, കഴിഞ്ഞയാഴ്ച ഫുജൈറ പോലീസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ട്രാഫിക് സുരക്ഷാ പരിപാടി സംഘടിപ്പിച്ചിരുന്നു. കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റുമ്പോഴും ഇറങ്ങുമ്പോഴും ചില സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് രക്ഷിതാക്കളോട് പോലീസ് ആവശ്യപ്പെട്ടു. ബസ് നിർത്താതെ ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ബസിനുള്ളിൽ കളിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കുട്ടികളോട് ആവശ്യപ്പെട്ടു.

Read Also: രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ഒന്നും ചെയ്തില്ല: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button