UAE
- Aug- 2022 -14 August
നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ…
Read More » - 14 August
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക്…
Read More » - 14 August
പൊടിക്കാറ്റ്: റെഡ് അലേർട്ട് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ പൊടിക്കാറ്റ്. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത്…
Read More » - 14 August
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷം: ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത്…
Read More » - 14 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 800 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 776 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 August
ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: അബുദാബിയിൽ വീണ്ടും മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 12 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 823 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 823 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 819 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 August
യുഎഇയിലെ പ്രളയം: പാസ്പോർട്ട് നഷ്ടമായ ഇന്ത്യക്കാർക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്പോർട്ട് നൽകാൻ പ്രത്യേക സേവാ ക്യാമ്പ്
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് യുഎഇയിലുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടമായ പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കില്ല. ഇതിനായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ്…
Read More » - 12 August
യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി
അബുദാബി: യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് നിർദ്ദേശം. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവർക്കാണ് ഇതുബാധകമാകുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 11 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 861 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 861 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 887 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 August
സുരക്ഷാ നിയമങ്ങൾ ലംഘിച്ചു: 9 നിർമ്മാണ കമ്പനികൾക്ക് പിഴ വിധിച്ച് യുഎഇ
അബുദാബി: 9 നിർമ്മാണ കമ്പനികൾക്ക് പിഴ ചുമത്തി യുഎഇ. സുരക്ഷാ നിയമങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ 302 നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 11 August
ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു: പ്രവാസിയ്ക്ക് പരിക്ക്
ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ചു. തീപിടുത്തത്തിൽ പ്രവാസിയ്ക്ക് പരിക്കേറ്റു. നാഷണൽ സെർച് ആൻഡ് റെസ്ക്യൂ സെന്റർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. Read Also: മാവോയിസ്റ്റ് നേതാവ്…
Read More » - 11 August
യുഎഇയിൽ വീണ്ടും മഴ: ഡാമുകൾ തുറന്നു
ദുബായ്: യുഎഇയിൽ ഡാമുകൾ തുറന്നു. കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളമാണ് തുറന്നുവിട്ടത്. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനെ തുടർന്നാണ് നടപടി. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ്…
Read More » - 10 August
വാഹനാപകടങ്ങൾ കുറഞ്ഞു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറഞ്ഞു. വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെയാണ് വാഹനാപകടങ്ങൾ കുറഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ…
Read More » - 10 August
തൊഴിലാളികൾക്ക് ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം: അറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിലെ തൊഴിലാളികൾക്ക് കമ്പനികൾ ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് യുഎഇ പുറത്തിറക്കി. മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 10 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 889 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 816 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 889 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 August
മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി: മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്. ഫിലിപ്പീൻസും തമ്മിലുള്ള എയർ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മനിലയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവ്വീസ് ഇത്തിഹാദ്…
Read More » - 10 August
യുഎഇ-ഇന്ത്യ യാത്ര: പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യ
ദുബായ്: യുഎഇ- ഇന്ത്യ യാത്രയ്ക്കായി പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ഇൻഡിഗോ സെപ്തംബർ 22 മുതൽ മുംബൈയ്ക്കും റാസൽ ഖൈമയ്ക്കും ഇടയിൽ പുതിയ ഡയറക്ട് വിമാന…
Read More » - 9 August
ശക്തമായ മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും
അബുദാബി: യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാൽ പരിസരത്ത് താമസിക്കുന്ന…
Read More » - 9 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 919 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 919 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 859 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 August
ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. Read Also: ബിഹാർ രാഷ്ട്രീയ…
Read More » - 9 August
ഇഹ്റാം വസ്ത്രങ്ങൾ പുന:രുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ചു: സൗദി അറേബ്യ
മക്ക: ഹജ് തീർത്ഥാടകർ ഉപയോഗിച്ച ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കർമങ്ങൾ പൂർത്തിയാക്കി…
Read More » - 9 August
ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം
ദുബായ്: ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിന് നൽകുന്ന 7 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ദുബായ് എയർപോർട്ട് സെക്യൂരിറ്റിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. Read…
Read More » - 8 August
2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.…
Read More » - 8 August
ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ
ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More »