UAELatest NewsGulf

മസ്‌കറ്റില്‍ കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

  മസ്‌കറ്റ്  :  മസ്‌കത്തില്‍ കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലന്‍ (60) ആണ് മസ്‌കത്തിനടുത്തു റൂവിയില്‍ മരിച്ചത്.

ഭാര്യ: സുശിദ. മക്കള്‍: അതുല്‍ കൃഷ്ണ, യദു കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button