UAE
- Mar- 2019 -29 March
മൂടല്‍ മഞ്ഞ്: വിമാനങ്ങള്‍ വൈകി
ദുബായ്: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നു രാവിലെ നിരവധി വിമാനങ്ങള്‍ വൈകിയോടി. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളെ മൂടല്‍…
Read More » - 29 March
സൈബര്‍ സുരക്ഷ : അറബ് രാജ്യങ്ങളില്‍ വെച്ച് ഈ രാഷ്ട്രം മുന്നില്‍
ദമാം : സൈബര്‍ സുരക്ഷ അറബ് രാജ്യങ്ങളില്‍ വെച്ച് ഈ രാഷ്ട്രം മുന്നില്‍ . ആഗോള ടെലികോം പുറത്ത് വിട്ട 2018 ലെ ആഗോള സൈബര്‍ സുരക്ഷ…
Read More » - 29 March
യുഎഇ ഇന്ത്യന്‍ ധനികരില്‍ നാലുപേരും മലയാളികള്‍
ദുബായ് : കേരളത്തിന് അഭിമാനമായി ഫോബ്സ് പട്ടികയില്‍ വീണ്ടും മലയാളികള്‍ ഇടം പിടിച്ചു. ഫോബ്സിന്റെ 2019ലെ ധനികരുടെ പട്ടികയില്‍ യുഎഇയില്‍ നിന്നുള്ള ആറ് ഇന്ത്യന്‍ ബിസിനസുകാരില്‍ നാല്…
Read More » - 29 March
ശക്തമായ മഴയില്‍ ദുബായില്‍ ഉണ്ടായത് നൂറിലധികം വാഹനാപകടങ്ങള്‍
ദുബായ് : ദുബായില്‍ കഴിഞ്ഞ ദിവസങ്ങളിലണ്ടായ ശക്തമായ മഴയില്‍ ഉണ്ടായത് നൂറിലധികം വാഹനാപകടങ്ങള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ ദുബായില്‍ 110…
Read More » - 29 March
ഇന്ധനവില വര്‍ധിപ്പിച്ചു
അബുദാബി : ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും നിരക്കു വര്‍ധനയുണ്ട്.. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.…
Read More » - 28 March
ഏപ്രിലിൽ ഈ ഗൾഫ് രാജ്യത്തെ ഇന്ധന വില വർദ്ധിക്കും
എമിരേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ഇ.എൻ.ഓ.സി)ആണ് പുതുക്കിയ ഇന്ധന വില വിവര പട്ടിക പുറത്തുവിട്ടത്.
Read More » - 28 March
അബുദാബിയിൽ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്
അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്. അബുദാബിയിലാണ് സംഭവം. ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അതുവഴി തെറ്റായ വാര്‍ത്തകളും…
Read More » - 28 March
അബുദാബിയിൽ തീപിടുത്തം
സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു
Read More » - 28 March
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണമരണം
പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കാനായി നാട്ടിലെത്തിക്കും.
Read More » - 27 March
കൂടുതൽ സർവീസുകൾ റദ്ദാക്കി ഒമാൻ എയർ
മസ്ക്കറ്റ്: കൂടുതൽ സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ഗോവ…
Read More » - 27 March
ദുബായില്‍ ഇടിമിന്നല്‍ ശക്തം ; കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
അബുദാബി: യുഎഇയിലെ വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ ചെറിയ തോതിലുളള മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ദുബായില്‍ ഇടിമിന്നലും ശക്തമാണ്. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം…
Read More » - 27 March
നീണ്ട 30 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ദുബായിലെ പ്രശസ്ത സ്കൂള്‍ അടച്ചുപൂട്ടുന്നു
അല്‍സഫ : ഇഇഎസ്എസ് സ്കൂളില്‍ ഇനി കുട്ടികളുടെ കളിചിരി മുഴങ്ങില്ല. കാരണം എന്നന്നേക്കുമായി സ്കൂള്‍ പ്രവര്‍ത്തന രഹിതമാകുകയാണ് . ദുബായിലെ എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂള്‍ (…
Read More » - 27 March
യുഎഇയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : ജനങ്ങള്‍ ദുരിതത്തില്‍
അബുദാബി : യു.എ.ഇയിലെ കാലാവസ്ഥയില്‍ വന്‍ മാറ്റം. അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനങ്ങളെ ദുരിതത്തിലാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടു.. പ്രദേശത്ത് പകല്‍ മൂടിക്കെട്ടിയ…
Read More » - 26 March
പ്രവാസിയുടെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
റാസ് അല്‍ ഖൈമ•റാസ്-അല്‍-ഖൈമ ബീച്ചില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കണ്ടെത്തുമ്പോള്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകുന്നേരമാണ് ഇതേക്കുറിച്ച് റാസ്…
Read More » - 26 March
യുഎഇയില്‍ പ്രവാസി ഭാര്യയെ വെട്ടിക്കൊന്നു: വധശിക്ഷ
ഫുജയ് ര : ഭാര്യയെ വെട്ടിക്കൊന്നതിന് ഏഷ്യന്‍ യുവാവിനെ ഫുജയ് ര കോടതി വധശിക്ഷക്ക് വിധിച്ചു . 39 കാരിയായ അറബ് യുവതിയേയാണ് ഇയാള്‍ വെട്ടിക്കാെന്നത്. ഒപ്പം…
Read More » - 26 March
വാളും ഇരുമ്പ് കമ്പിയും കാട്ടി ഭയപ്പെടുത്തി ഫോറിന് എക്സേഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി
സ്ഥാപനം പ്രവര്‍ത്തന സജ്ജമായിരുന്ന സമയത്ത് ഓഫീസുനുളളിലേക്ക് വടിവാളും മാരകമായ ഇരുമ്പ് കമ്പിയുമായി പ്രവേശിച്ച സംഘം ജീവനക്കാരെ വിരട്ടി പണവും തട്ടി വ്യാജ രജിസ്ട്രേഷനില്‍ എടുത്ത കാറില്‍ കയറി…
Read More » - 26 March
യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍നാശനഷ്ടം
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍ നാശനഷടം. ഏകദേശം രണ്ട് കോടി ദിര്‍ഹത്തിന്റെ നാശനഷ്ടം (ഏകദേശം 37 കോടിയിലധികം രൂപ) ഉണ്ടായതായി അല്‍ ബയാന്‍…
Read More » - 26 March
ഇടിമിന്നലില്‍ 50 പക്ഷികള്‍ ചത്തു: ഫാം ഉടമയ്ക്കു നഷ്ടമായത് 40 കോടി
അബുദാബി: ഒരൊറ്റ ഇടിമിന്നിലില്‍ അമ്പതോളം പക്ഷികള്‍ ചത്തു. അല്‍ ബയാനിലെ ഫാമിലാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അമ്പതോളം പക്ഷികള്‍ ചത്തൊടുങ്ങിയത്. ഇതോടെ ഫാം ഉടമ ഖല്ഫാന് ബില്‍ ബുട്ടി…
Read More » - 26 March
അബുദാബിയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചു
അബുദാബി: അബുദാബിയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കമ്പനിക്കും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനുമാണ് അബുദാബി തീരത്തെ ഓണ്‍ഷോര്‍ ബ്ലോക്ക് ഒന്നില്‍…
Read More » - 26 March
യു.എ.ഇയില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്
ദുബായ് : യു.എ.ഇയില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് . . നിശബ്ദ കൊലയാളി രോഗം എന്നറിയപ്പെടുന്ന പ്രമേഹ ബാധിതര്‍ കുറഞ്ഞുവെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട…
Read More » - 25 March
യുഎഇയില്‍ മിന്നലേറ്റ് പക്ഷിഫാം കത്തിനശിച്ചു ; നഷ്ടമായത് 20 ദശലക്ഷം ദിര്‍ഹം വരുന്ന 50 തോളം അപൂര്‍വ്വയിനം പക്ഷികള്‍
അബുദാബി : യുഎഇയിലെ അല്ദബ്റയിലെ പക്ഷി ഫാം മിന്നലേറ്റ് കത്തിനശിച്ചു. മിന്നലേറ്റ് ചത്തൊടുങ്ങിയത് അപൂര്വ്വയിനങ്ങളിലുളള പക്ഷികള്‍. എകദേശം 20 ദശലക്ഷം വരുന്ന 50 പക്ഷികളാണ് മിന്നലേറ്റ് ഫാം…
Read More » - 25 March
യു.എ.ഇ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത
യുഎഇയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തില്‍ വാഹനമോടിക്കുന്നവര്ക്കടക്കം കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. കടലിലെ തിര കൂടുതല്‍ ശക്തമാണ്..
Read More » - 24 March
യുഎഇയിലെ ‘ സ്നോമാന്‍ ‘ അഥവാ മഞ്ഞ് മനുഷ്യന് ചര്‍ച്ചയാകുന്നു.. കൗതുകമുണര്‍ത്തുന്ന സ്നോമാനെ ഒന്ന് കണ്ട് നോക്കൂ…
Trending ?❤️ #ام_القيوين pic.twitter.com/F8NUXRYGHk — ? (@Dalaltahnoon) March 24, 2019 യു എഇ ഇപ്പോള്‍ മഞ്ഞുകൂടാരമായി മാറ്റപ്പെട്ടിരിക്കുകയാണ്. ആലിപ്പഴവീഴ്ചയുടെ അത്ഭുത ഭൂമിപോലെയാണിപ്പോള് യുഎഇയിലെ മിക്ക…
Read More » - 24 March
ടാക്സി ബുക്ക് ചെയ്യാനെത്തിയ വനിത കസ്റ്റമറിന്റെ മൊബെെലില്‍ ബന്ധപ്പെട്ട് ജീവനക്കാരന്റെ ആവശ്യം കേട്ട് യുവതി ഞെട്ടി
ഷാര്‍ജ: റെന്റ് എ കാര്‍ (വാഹനം വാടകയ്ക്ക് എടുക്കുന്ന സംവിധാനം ) ഓഫീസില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തിയ യുവതിയുടെ വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പണത്തിന് മറ്റൊരാളുമായി കിടക്ക…
Read More » - 24 March
VIDEO – യുഎഇയില്‍ കൗതുകമായി ആലിപ്പഴവര്‍ഷം
ജബേല്‍ : യുഎഇയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളായ ജബേല്‍ ജയ്സില് ശനിയാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. ഈജിപ്ഷ്യന്‍ സ്വദേശി മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.…
Read More »