UAELatest NewsGulf

യുഎഇ മന്ത്രാലയം പ്രവാസികള്‍ക്കായി പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നയം പ്രഖ്യാപിച്ചു

ദുബായ് : യുഎഇ മന്ത്രാലയം പ്രവാസികള്‍ക്കായി പുതിയ സ്പോണ്‍സര്‍ഷിപ്പ് നയം പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നയമാണ് മന്ത്രിസഭാ ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനപ്രകാരം പ്രവാസികളുടെ വരുമാനം അനുസരിച്ചായിരിക്കും ഇനി പുതിയ സ്‌പോണ്‍സര്‍ഷിപ്പ്. സ്‌പോണ്‍സര്‍ഷിപ്പിന്റെ ആദ്യത്തെ നയപ്രകാരം പ്രവാസികളുടെ ജോലിക്കനുസസരിച്ചായിരുന്നു.എന്നാല്‍ ഇപ്പോള്‍ അത് വരുമാനത്തിന്റെ അടിസ്ഥാനത്തിലാക്കി.

ഈ പുതിയ നയപ്രഖ്യാപന പ്രകാരം തൊഴിലാളികളുടെ ജീവിതവിലവാരവും ജോലിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് മന്ത്രിസഭാ ജനറല്‍ സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button