UAELatest NewsGulf

പ്രവാസികള്‍ക്കായുളള പിഐഒ കാര്‍ഡിന്‍റെ കാലാവധി വീണ്ടും പുതുക്കി  ; ഈ തിയതി വരെ യാത്രാരേഖയായി പ്രയോജനപ്പെടുത്താം

അബുദാബി : ഇന്ത്യക്കാര്‍ക്കായുളള പിഐഒ ( പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ ) കാര്‍ഡിന്‍റെ കാലവധി വീണ്ടും പുതുക്കിയതായി ദുബായിലെ ഇന്ത്യന്‍ സ്ഥാനപതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ഈ കാര്‍ഡിന്‍റെ കാലവധി മാര്‍ച്ച് 31 ന് അവസാനിപ്പിക്കാിരുന്നതാണ് എന്നാല്‍ ഈ കാര്‍ഡ് സെപ്റ്റംബര്‍ 30 വരെ പ്രയോജനപ്പെടുത്താമെന്നും കാലവധി അന്നേ ദിവസമേ അവസാനിക്കുകയുളളൂ എന്നും ദുബായിലെ ഇന്ത്യന്‍ സ്ഥാനപതി പത്രക്കുറിപ്പില്‍ വിശദമാക്കുന്നു .

പാസ്പോര്‍ട്ടിനൊപ്പം പിഐഒ കാര്‍ഡും ഈ സമയപരിധി വരെ ഇനി ദുബായിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് . യാത്രാ രേഖയായി ഉപയോഗിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button