
ദുബായ് • കൊറോണ വൈറസ് രോഗം (കോവിഡ് 19) ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു. കാസര്‍കോട് പന്നേന്‍പാറ ഷിജിത് കല്ലാളത്തില്‍ (45) അബുദാബിയിലും മലപ്പുറം പാണ്ടിക്കാട് മുഹമ്മദ് ഷരീഫ് (50) ദമാമിലുമാണ് മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് അബുദാബി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഷിജിത്ത് മരിച്ചത്. ഇതോടെ യു.എ.ഇയിൽ മരിച്ച മലയാളികളുടെ എണ്ണം 87ആയി. 166 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments