UAE
- Sep- 2021 -10 September
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം
ദുബായ്: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം. നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഐസിഎയുമാണ് ഇക്കാര്യം…
Read More » - 10 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 744 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 10 September
ദുബായ് എക്സ്പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് പ്രതിരോധ…
Read More » - 9 September
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ആക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു…
Read More » - 9 September
അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ
ദുബായ്: അഫ്ഗാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി അഫ്ഗാനിലേക്ക് യുഎഇയിൽ നിന്നും വിമാനം പുറപ്പെട്ടു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ്…
Read More » - 9 September
പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ
ദുബായ്: പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ. യുഎഇയിലെ ആദ്യത്തെ സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇപ്പോൾ സ്പെക്ട്രൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ…
Read More » - 9 September
സൗദിയിലേക്കും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുമുള്ള സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: സൗദി അറേബ്യയിലേക്കും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുമുള്ള സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. സെപ്തംബർ 11 മുതൽ സൗദി അറേബ്യയിലേക്കുള്ള സർവ്വീസുകൾ പുന:രാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒക്ടോബർ…
Read More » - 9 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 89,830 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 89,830 കോവിഡ് ഡോസുകൾ. ആകെ 18,726,797 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 September
അപകടത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി യുഎഇയിൽ എത്തിച്ചു: ചികിത്സാ ചെലവ് ഏറ്റെടുത്ത് ദുബായ് പോലീസ്
ദുബായ്: ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ദുബായ് പോലീസ് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു. ഒമാനിലെ നിസ്വയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ചികിത്സാ ചെലവ് ദുബായ് പോലീസ്…
Read More » - 9 September
മഞ്ഞുമൂടിയ റോഡുകളിൽ ബസുകളും ട്രക്കുകളും സർവ്വീസ് നടത്തരുത്: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകൾക്കും ബസുകൾക്കും മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രക്കുകൽ, ബസുകൾ, കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടു പോകുന്ന വാഹനങ്ങൾ തുടങ്ങിയ ഹെവി…
Read More » - 9 September
രാജ്യത്തെ പെൺകുട്ടികളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു: റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ച് മുഹമ്മദ് ശൈഖ്
ദുബായ്: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുഎഇ വനിത റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും…
Read More » - 9 September
കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 772 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 722 പുതിയ കോവിഡ് കേസുകൾ. 1026 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് ഇന്ന്…
Read More » - 9 September
സ്കൂളുകളിലെ നിയമലംഘന പട്ടിക പുതുക്കി എമിറേറ്റ്സ്
ദുബായ്: വിദ്യാർത്ഥികൾ സ്കൂളുകളിൽ പാലിക്കേണ്ട കോവിഡ് നിയമങ്ങൾ പുതുക്കി. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നാല് നിർദ്ദേശങ്ങളാണ് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് മുന്നോട്ട് വെയ്ക്കുന്നത്.…
Read More » - 9 September
യു എ ഇയുടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി സ്പേസ്എക്സ്
അബുദാബി : ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന യു എ ഇയുടെ തുരയ 4-എൻജിഎസ് എന്ന ഉപഗ്രഹം സ്പേസ്എക്സ് വിക്ഷേപിക്കും. ഉപഗ്രഹം വിക്ഷേപിക്കാൻ സ്പേസ് എക്സിന്റെ ഫാൽക്കൺ…
Read More » - 9 September
സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കരുത് : ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഇന്ത്യയിലെ യുഎഇ എംബസി
ന്യൂഡൽഹി : സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഇന്ത്യയിലെ യുഎഇ എംബസി. വിവരങ്ങൾക്കായി യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.…
Read More » - 8 September
ടോക്കിയോ പാരലിംമ്പിക്സ് വിജയം: യുഎഇ ടീംമംഗങ്ങളെ പ്രശംസിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പാരലിംമ്പിക്സ് ടീമിനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പകിനാറാമത് സമ്മർ പാരലിംമ്പിക്സ്…
Read More » - 8 September
അഭിമാന നേട്ടം: ഏഴു മാസത്തിനിടെ ദുബായ് വരവേറ്റത് 2.85 മില്യൺ സന്ദർശകരെ
ദുബായ്: ഏഴു മാസത്തിനിടെ ദുബായ് വരവേറ്റത് 2.85 മില്യൺ സന്ദർശകരെ. 2021 ജനുവരി മുതൽ ജൂലൈ വരെ 2.85 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ ദുബായ് നഗരം സ്വാഗതം…
Read More » - 8 September
ആഗോള എൻവയോൺമെന്റൽ ഏജൻസിയുടെ പ്രഡിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് റസാൻ അൽ മുബാറക്
ദുബായ്: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ വനിത. യുഎഇയിലെ റസാൻ അൽ മുബാറക്കാണ് ആഗോള എൻവയോൺമെന്റൽ ഏജൻസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 8 September
ദുബായ് ഫിറ്റ്നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചു
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. ഫിറ്റ്നസ് ഗ്രാമങ്ങളിലൊന്ന് എക്സ്പോ 2020 ദുബായ് സൈറ്റിൽ…
Read More » - 8 September
പണിസ്ഥലത്ത് വെച്ച് പരിക്കേറ്റ തൊഴിലാളിയ്ക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
അബുദാബി: നിർമ്മാണ ജോലിക്കിടെ പണിസ്ഥലത്ത് വെച്ച് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 30,000 ദിർഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതിയുടെ നിർദ്ദേശം. അബുദാബി സിവിൽ…
Read More » - 8 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 78,495 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 78,495 കോവിഡ് ഡോസുകൾ. ആകെ 18,638,711 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 September
വിവരങ്ങൾക്ക് യുഎഇ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കുക: ഇന്ത്യയ്ക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
ദുബായ്: വിവരങ്ങൾക്കായി യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ന്യൂഡൽഹിയിലെ യുഎഇ എംബസി. ട്വിറ്ററിലൂടെയാണ് എംബസി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ വെബ്സൈറ്റുകൾ…
Read More » - 8 September
സത്രീയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു: 35 കാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യൂറോപ്യൻ സ്വദേശിനിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 35 കാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു…
Read More » - 8 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 833 കേസുകൾ,1127 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 833 പുതിയ കോവിഡ് കേസുകൾ. 1127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ഇന്ന്…
Read More » - 8 September
ദക്ഷിണാഫ്രിക്കയിലേക്ക് സർവ്വീസുകൾ വിപുലീകരിക്കാനൊരുങ്ങി എമിറേറ്റ്സ്
ദുബായ്: ദക്ഷിണാഫ്രിക്കയിലേക്ക് സർവ്വീസുകൾ വിപുലീകരിക്കാനൊരുങ്ങി എമിറേറ്റ്സ്. ഒക്ടോബർ മാസത്തോടെ 28 പ്രതിവാര വിമാന സർവ്വീസുകൾ ദക്ഷിണാഫ്രിക്കയിലേക്ക് ഷെഡ്യൂൾ ചെയ്യാനാണ് എമിറേറ്റ്സിന്റെ തീരുമാനം. കോവിഡ് വൈറസ് വ്യാപനം റിപ്പോർട്ട്…
Read More »