UAELatest NewsNewsInternationalGulf

സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ശിവ ഭഗവാന്റെ അനുഗ്രഹം തേടി അജിത് ഡോവല്‍, പുതിയ പടയൊരുക്കത്തിന് മുന്നോടിയാണോ എന്ന് സംശയം

2021 ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം, രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം കുറ്റകൃത്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ആറ് മാസത്തെ തടവ് ശിക്ഷയും, പരമാവധി ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’

shortlink

Related Articles

Post Your Comments

Related Articles


Back to top button