Technology
- Jan- 2023 -8 January
ടോയ്ലറ്റുകളെയും ഇനി അലക്സ നിയന്ത്രിക്കും, ടെക് ലോകത്തെ ഈ സ്മാർട്ട് ടോയ്ലറ്റുകളെ കുറിച്ച് അറിയൂ
നിത്യജീവിതത്തിൽ ടെക്നോളജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മൾ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും ടെക്നോളജിയുടെ സഹായത്താൽ ഇന്ന് സ്മാർട്ടായി കൊണ്ടിരിക്കുകയാണ്. കാറുകൾ മുതൽ വാഷിംഗ് മെഷീനുകൾ വരെ…
Read More » - 8 January
പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജ് നൽകിയില്ല, മസ്കിനെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യത
ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജ് നൽകിയില്ലെന്ന് പരാതി. പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാസങ്ങൾ…
Read More » - 7 January
യുഎസിൽ ടിക്ടോക്ക് തരംഗം അവസാനിച്ചു, ഉപകരണങ്ങളിൽ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് വിലക്ക്
പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് യുഎസിൽ വിലക്ക്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് സർക്കാർ ഉപകരണങ്ങളിൽ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് നിയമം…
Read More » - 7 January
റെഡ്മി 60 സീരീസ് ഇന്ത്യൻ വിപണിയിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ റെഡ്മി 60 സീരീസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ചൈനീസ് വിപണിയിൽ റെഡ്മി 60 സീരീസ് അവതരിപ്പിച്ചത്. അതേസമയം,…
Read More » - 6 January
റിയൽമി 9 പ്രോ പ്ലസ്: റിവ്യൂ
കുറഞ്ഞ കാലയളവിനുള്ളിൽ വിപണിയിൽ ഇടം നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി സ്മാർട്ട്ഫോണുകൾ റിയൽമി ഇതിനോടകം വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.…
Read More » - 6 January
ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി കൈകോർക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോളജി ടൂളുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിന്റെ…
Read More » - 6 January
ചാറ്റുകൾ ഇനി ട്രാൻസ്ഫർ ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് ഉടൻ എത്തും
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചർ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. 2022- ൽ ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് വാട്സ്ആപ്പ്…
Read More » - 6 January
ഐക്യൂ 9 പ്രോ: സവിശേഷതകൾ അറിയാം
ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഐക്യൂ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ നിരവധി ഫീച്ചറുകൾ ഉള്ള ഐക്യൂവിന്റെ ഹാൻഡ്സെറ്റാണ് ഐക്യൂ 9 പ്രോ 5ജി.…
Read More » - 6 January
ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കും, കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
രാജ്യത്ത് ഓൺലൈൻ ഗെയിം കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കി. ഓൺലൈൻ…
Read More » - 6 January
ആപ്പിൾ: ഈ ജനപ്രിയ ഉൽപ്പന്നം കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഒരു ജനപ്രിയ ഉൽപ്പന്നം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ- ഫൈ,…
Read More » - 5 January
വൺപ്ലസ് ബഡ്സ് പ്രോ 2 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും, പ്രധാന സവിശേഷതകൾ അറിയാം
ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് കുറഞ്ഞ കാലയളവിനുളളിൽ ജനപ്രീതി നേടിയ ബ്രാൻഡാണ് വൺപ്ലസ്. ഇത്തവണ കമ്പനിയുടെ ഏറ്റവും പുതിയ വൺപ്ലസ് ബഡ്സ് പ്രോ 2 ഇയർബഡുകളാണ് പുറത്തിറക്കുന്നത്.…
Read More » - 5 January
ചില കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം, ഏതൊക്കെയെന്ന് അറിയാം
തിരഞ്ഞെടുത്ത ഏതാനും കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിളിന്റെ ജനപ്രിയ ബ്രൗസറായ ക്രോം. റിപ്പോർട്ടുകൾ പ്രകാരം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിങ്ങനെയുള്ള കംപ്യൂട്ടറുകളിലാണ് പ്രവർത്തനം നിർത്തുന്നത്. ഇത്…
Read More » - 5 January
സാംസംഗ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് യുഎസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എ14 പുറത്തിറക്കി. യുഎസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2023- ൽ ലോഞ്ച് ചെയ്യുന്ന…
Read More » - 5 January
ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വിവോ വൈ53ടി, വിലയും സവിശേഷതയും ഇങ്ങനെ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ വൈ സീരീസിലെ ഏറ്റവും ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ53ടി സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനിനോടൊപ്പം, ഒട്ടനവധി ഫീച്ചറുകളും ഈ…
Read More » - 5 January
റിലയൻസും ജിയോയും മോട്ടറോളയും സഹകരണത്തിനൊരുങ്ങുന്നു, ലക്ഷ്യം ഇതാണ്
ടെലികോം സേവന രംഗത്ത് വമ്പൻ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി റിലയൻസും ജിയോയും മോട്ടറോളയും. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോയുടെ നൂതന സ്റ്റാൻഡ്-…
Read More » - 5 January
ഗൂഗിളിന് തിരിച്ചടിയായി ഇന്ത്യൻ ട്രൈബ്യൂണലിന്റെ വിധി, ഇടക്കാല സ്റ്റേയ്ക്ക് അനുമതിയില്ല
പ്രമുഖ ടെക് ഭീമനായ ഗൂഗിളിനെതിരെ ഇന്ത്യൻ ട്രൈബ്യൂണലിന്റെ ചുവപ്പ് കൊടി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് 2022 ഒക്ടോബറിൽ കോടികൾ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഇടക്കാല…
Read More » - 4 January
സാംസംഗ് ഗാലക്സി എഫ്04 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എഫ്04 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈനിൽ വ്യത്യസ്ഥത പുലർത്തുന്ന സ്മാർട്ട്ഫോൺ കൂടിയാണ് സാംസംഗ് ഗാലക്സി…
Read More » - 4 January
രാഷ്ട്രീയ പരസ്യങ്ങൾക്ക് ഇനി വിലക്കില്ല, പുതിയ നീക്കവുമായി ട്വിറ്റർ
രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. രണ്ട് വർഷത്തിനുശേഷമാണ് രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നത്. വരും ആഴ്ചകളിൽ കമ്പനി…
Read More » - 4 January
നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളുടെ എണ്ണത്തിൽ വീണ്ടും ഇടിവ്, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ തിരിച്ചടികൾ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022- ൽ ഏകദേശം 5 ലക്ഷത്തോളം…
Read More » - 4 January
ഓഹരികൾ ഇടിഞ്ഞു, രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് ഈ ടെക് ഭീമനും പുറത്തേക്ക്
രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിളും പുറത്തേക്ക്. ആപ്പിളിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെയാണ് തിരിച്ചടികൾ നേരിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ…
Read More » - 4 January
റെഡ്മി നോട്ട് 12 5ജി: ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, ഔദ്യോഗിക തീയതി അറിയാം
റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റെഡ്മി നോട്ട് 12 5ജി സീരീസ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി അഞ്ച് മുതലാണ് ഇന്ത്യൻ വിപണിയിൽ…
Read More » - 3 January
വിവോയുടെ ഏറ്റവും പുതിയ വൈ- സീരിയസ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ വൈ- സീരീസ് ഹാൻഡ്സെറ്റ് ചൈനീസ് അവതരിപ്പിച്ചു. വിവോ വൈ35എം സ്മാർട്ട്ഫോണുകളാണ് തരംഗം സൃഷ്ടിക്കാൻ എത്തിയിരിക്കുന്നത്. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 3 January
ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം, അന്തിമ തീരുമാനം ഉടൻ അറിയിക്കും
അമേരിക്കൻ മുൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 7- നാണ് വിലക്ക്…
Read More » - 3 January
ഇന്ത്യൻ വിപണിയിലെ താരമാകാൻ പോകോ സി50, വിലയും സവിശേഷതയും ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സി- സീരീസ് ലൈനപ്പിലെ പുതിയ ഹാൻഡ്സെറ്റുമായി പോകോ എത്തി. ഇത്തവണ ഏറ്റവും പുതിയ മോഡലായ പോകോ സി50യാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 3 January
വിലക്കുറവിൽ ടെക്നോ ഫാന്റം എക്സ്2 സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോയുടെ പോവ സീരിസിലെ ടെക്നോ ഫാന്റം എക്സ്2 ഹാൻഡ്സെറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ ടെക്നോ ഫാന്റം എക്സ്2 സ്മാർട്ട്ഫോണുകൾക്ക്…
Read More »