Saudi Arabia
- Mar- 2024 -31 March
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടത് കോടികള്‍
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’…
Read More » - 27 March
സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്
റിയാദ്: ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അല്‍ഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇതിനെ…
Read More » - Feb- 2024 -27 February
സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
Read More » - 14 February
സൗദിയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
റിയാദ്: സൗദി ദമാമിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസാദ് മേനോത്തി (32) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 10 February
സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12…
Read More » - 1 February
മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു; സുഹൃത്തിന് പരിക്ക്
റിയാദ്: മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി സഫ്വാന് (34) ആണ് മരിച്ചത്. സഫ്വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍…
Read More » - Jan- 2024 -25 January
ചരിത്രത്തിലാദ്യമായി രാജ്യത്ത് മദ്യശാല തുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ
റിയാദ്: ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാന്‍ സൗദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. Read…
Read More » - 9 January
സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്.…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 4 January
സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി
ജിദ്ദ: പുണ്യനഗരമായ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണ്ണശേഖരം…
Read More » - Dec- 2023 -19 December
കൊലപാതക കേസ്: സൗദിയില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: വിവിധ കൊലപാതക കേസുകളില്‍ പ്രതികളെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍…
Read More » - 6 December
സൗദിയില്‍ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു
ജിദ്ദ: സൗദിയില്‍ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ദര്‍ബിലാണ് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചത്. മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം…
Read More » - Nov- 2023 -12 November
ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന് എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി
റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും…
Read More » - 8 November
ഫ്ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു
റിയാദ്: ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. Read Also: എല്‍ദോസ്…
Read More » - Oct- 2023 -23 October
ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: സൗദി അറേബ്യ
റിയാദ്: പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. കെയ്റോ ഉച്ചകോടിയില്‍ സൗദി ആവശ്യപ്പെട്ടത് ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്നാണ്. ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍…
Read More » - 21 October
ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി: നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കമിട്ട് സൗദി
റിയാദ്: ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന…
Read More » - 14 October
ഓടിക്കൊണ്ടിരിക്കവെ മിനി ബസിന് തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ
റിയാദ്: ഓടിക്കൊണ്ടിരിക്കവെ മിനിബസിന് തീപിടിച്ചു. സൗദി അറേബ്യയിലാണ് സംഭവം. റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിലാണ് അപകടം ഉണ്ടായത്. Read Also: സ്ത്രീവിരുദ്ധ പരാമർശം: ആർട്ടിസ്റ്റ് നമ്പൂതിരിയെ നടൻ അലൻസിയർ അപമാനിച്ചു,…
Read More » - 12 October
മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ
ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ…
Read More » - Sep- 2023 -16 September
സൗദിയില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരുടെ വധശിക്ഷ നടപ്പാക്കി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റ് ലെഫ്റ്റനന്റ് കേണല്‍ മാജിദ് ബിന്‍…
Read More » - 14 September
ഫുട്ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്ലാം മതം സ്വീകരിച്ചു: വെളിപ്പെടുത്തി താരം
സൗദി ക്ലബ് അല്‍ തായിയിലെ ഡിഫൻഡറാണ് 28 കാരനായ റോബർട്ട്.
Read More » - 13 September
ഇന്ത്യ നല്കിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദിക്ക് നന്ദി: സൗദി കിരീടാവകാശിയുടെ സന്ദേശം
ജിദ്ദ:ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന്…
Read More » - 11 September
സൗദി കിരീടാവകാശിയ്ക്ക് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും തമ്മിൽ…
Read More » - 11 September
ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും: കരാറിൽ ഒപ്പുവെച്ചേക്കും
ന്യൂഡൽഹി: ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഡൽഹിയിൽ ചേർന്ന സ്ട്രാറ്റജിക് പാർട്ട്നർഷിപ്പ്…
Read More » - 6 September
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നു, ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. ഈ ആഴ്ച അവസാനം നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍…
Read More » - 4 September
അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാം ദിവസം കൊല്ലം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലയാളി അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മരിച്ചു. റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത് കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ്…
Read More »