റിയാദ്: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു. സൗദി അറോബ്യയില്‍ മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് സ്റ്റാഫ് നഴ്സായിരുന്ന തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26 ) ആണ് മരിച്ചത്.
read also: ഡോക്ടര്‍മാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ്, സര്‍ജന്മാരുടെ അശ്ലീലനൃത്തം: വീഡിയോ പുറത്ത്, വിമര്‍ശനം
ഡ്യൂട്ടിക്കിടെ ഡെല്‍മ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെല്‍മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്. സംസ്കാരം പിന്നീട്. ഡെന്ന ആന്റണി സഹോദരിയാണ്.
Post Your Comments