ഖത്തര്‍ : വാരാണസിയില്‍ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 21നാണ് തുടക്കമാകുന്നത്. ഇത്തവണ ഖത്തറില്‍ നിന്ന് 150 തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ചര്‍ച്ച നടത്തി.
2017 ല്‍ പ്രവാസി ഭാരതീയ ദിവസത്തില്‍ ഖത്തറില്‍ നിന്ന് 155 പ്രതിനിധികളാണ് പങ്കെടുത്തിരുന്നതായി അംബാസഡര്‍ പറഞ്ഞു.
Post Your Comments