Gulf
- May- 2022 -8 May
സൂയസ് കനാലിന് കിഴക്ക് നടന്ന ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൂയസ് കനാലിന് കിഴക്ക് വാട്ടർ ലിഫ്റ്റിംഗ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ…
Read More » - 8 May
മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ
ദുബായ്: മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണമെന്ന് ശുപാർശ ചെയ്ത് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ. മേഖലയിലേക്ക് കൂടുതൽ എമിറേറ്റികളെ ആകർഷിക്കാൻ വേണ്ടിയാണ് എഫ്എൻസി ഇത്തരമൊരു…
Read More » - 8 May
അനധികൃത ഓൺലൈൻ ഉള്ളടക്കം: കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: യുഎഇയിൽ അനധികൃത ഓൺലൈൻ ഉള്ളടക്കം ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് 3 ലക്ഷം ദിർഹം…
Read More » - 8 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 234 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ശനിയാഴ്ച്ച 234 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 103 പേർ രോഗമുക്തി…
Read More » - 7 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,462 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,462 കോവിഡ് ഡോസുകൾ. ആകെ 24,749,855 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 May
ഹജ്ജ് നടപടി ക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും: സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് നടപടിക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൗദി അറേബ്യ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റ്…
Read More » - 7 May
വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി സൗദി. ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി…
Read More » - 7 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 191 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 191 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 235 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 May
പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ടെന്നും ജാഗ്രത…
Read More » - 7 May
കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
അബുദാബി: കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ. മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സൈബർ വിദഗ്ധർ…
Read More » - 7 May
റൺവേ നവീകരണം: ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു
ദുബായ്: റൺവേ നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി വിമാനത്താവളം അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച…
Read More » - 6 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വെള്ളിയാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 109 പേർ രോഗമുക്തി…
Read More » - 6 May
വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാൻ അബുദാബി. ഒരു വർഷം കാലാവധിയിലേക്കാണ് വിസ ലഭ്യമാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്പോൺസർഷിപ്പിലാണ്…
Read More » - 6 May
ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുത്: അറിയിപ്പുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി 3 മാസത്തിൽ കുറയരുതെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം…
Read More » - 6 May
വിദ്യാർത്ഥികൾക്ക് സഹായം: മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്
കുവൈത്ത് സിറ്റി: മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർഥമാണ് കുവൈത്ത് എയർവേയ്സ് സേവനം പുനരാരംഭിച്ചത്. Read…
Read More » - 6 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 279 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 May
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 6 May
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ…
Read More » - 6 May
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാർക്ക്…
Read More » - 5 May
ദുബായ് വിമാനത്താവളത്തിലെ റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു. അറ്റകുറ്റ പണികള്‍ക്കായാണ് റണ്‍വേ അടച്ചിടുന്നതെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും…
Read More » - 5 May
സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി
യാംബു: റമദാൻ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ സൗദി സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി. രാജ്യത്തിന്റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാൻ സഞ്ചാരികള്‍ക്കായി…
Read More » - 4 May
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ മലപ്പുറം സ്വദേശിയ്ക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയത് മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടി. കുടിവെള്ള കമ്പനിയിൽ…
Read More » - 4 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 102 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 102 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 113 പേർ രോഗമുക്തി…
Read More » - 4 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,912 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,912 കോവിഡ് ഡോസുകൾ. ആകെ 24,739,833 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 May
കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 209 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 209 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 289 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »