Latest NewsNewsBahrainInternationalGulf

അറ്റകുറ്റപ്പണി: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്

മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മെയ് 20, വെള്ളിയാഴ്ച്ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് ബഹ്റൈൻ വർക്‌സ് മിനിസ്ട്രി വ്യക്തമാക്കി.

Read Also: കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യത: മുന്നറിയിപ്പുമായി യുഎഇ

ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാലി അലഹീദ് ഫ്ളൈഓവർ, റൗണ്ട് എബൗട്ട് 18 ഫ്ളൈഓവർ എന്നിവയ്ക്കിടയിൽ ഇരുവശത്തേക്കും ഘട്ടം ഘട്ടമായി ഒന്ന്, രണ്ട് വരികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Read Also: ഗ്യാൻവാപി മസ്ജിദിൽ നിന്നും ത്രിശൂലവും ഢമരുവും ശേഷ നാഗത്തിന്റെ പത്തിയും കണ്ടെത്തിയതായി സർവേയർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button