Gulf
- May- 2022 -10 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ചൊവ്വാഴ്ച്ച 569 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 105 പേർ രോഗമുക്തി…
Read More » - 10 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,719 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,765,619 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 May
മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 1000 യാചകർ: കണക്കുകൾ പുറത്തുവിട്ട് ദുബായ് പോലീസ്
ദുബായ്: മൂന്ന് മാസത്തിനിടെ ദുബായിൽ അറസ്റ്റിലായത് 1000 യാചകർ. മാർച്ച് പകുതി മുതൽ ഈദുൽ ഫിത്തർ അവധി ദിവസങ്ങൾ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകർ അറസ്റ്റിലായത്.…
Read More » - 10 May
ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി: ശൈഖ് ഹംദാൻ
ദുബായ്: ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 10 May
ഉടന് നാട്ടിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില് മലയാളി യുവാവ് ജീവനൊടുക്കി. കൊല്ലം അഞ്ചല് സ്വദേശിയായ സുധീഷ് (25) ആണ് തൂങ്ങി മരിച്ചത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. സൗദിയുടെ കിഴക്കന്…
Read More » - 10 May
വിപണി മൂല്യം ഉയർന്നു: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ
റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ആപ്പിളിനെ പിന്നിലാക്കിയാണ് സൗദി എണ്ണക്കമ്പനിയായ അരാംകോ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ…
Read More » - 10 May
50 വയസിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: 50 വയസിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ച് സൗദി. അവയവമാറ്റം ചെയ്തവർക്കും, അർബുദം പോലുള്ള രോഗങ്ങളുള്ള…
Read More » - 10 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 280 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 259 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 May
2021 ൽ എത്തിയത് 630,000 ആരോഗ്യ വിനോദസഞ്ചാരികൾ: കണക്കുകൾ പുറത്തുവിട്ട് ദുബായ്
ദുബായ്: 2021 ൽ ദുബായിൽ എത്തിയത് 630,000 ആരോഗ്യ വിനോദ സഞ്ചാരികൾ. ഇതുസംബന്ധിച്ച കണക്കുകൾ ദുബായ് പുറത്തുവിട്ടു. ദുബായിൽ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളിൽ 38 ശതമാനവും…
Read More » - 10 May
സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി
റിയാദ്: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി…
Read More » - 10 May
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 10 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്തരിക മേഖലകളിലും…
Read More » - 10 May
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ. 2026-ഓടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്ക്കരിച്ചു. യുഎഇ വൈസ്…
Read More » - 10 May
റൺവേ നവീകരണം: ദുബായ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ മാറ്റം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകളിൽ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ…
Read More » - 10 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 565 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. തിങ്കളാഴ്ച്ച 565 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 114 പേർ രോഗമുക്തി…
Read More » - 10 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,037 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,037 കോവിഡ് ഡോസുകൾ. ആകെ 24,757,900 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 May
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 233 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 233 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 284 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ഞായറാഴ്ച്ച 339 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 112 പേർ രോഗമുക്തി…
Read More » - 8 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,008 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,752,863 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 May
സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ഷാർജ: സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഷാർജയിലാണ് സംഭവം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. അജ്ഞാതനായ ഒരാൾ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന…
Read More » - 8 May
ശൈഖ് സായിദ് റോഡിലെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ്…
Read More » - 8 May
ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ഖത്തറിൽ
ദോഹ: ത്രിദിന സന്ദർശനത്തിനായി ഖത്തറിലെത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ…
Read More » - 8 May
വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കെത്തിച്ചതെന്ന് സൗദി റോയൽ കോർട്ട്…
Read More » - 8 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 225 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 225 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 253 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 May
ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാം: അനുമതി നൽകി അബുദാബി
അബുദാബി: ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി അബുദാബി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ടൂറിസ്റ്റ് യോട്ടുകൾക്കും അബുദാബിയിൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അതേസമയം,…
Read More »