Gulf
- May- 2022 -19 May
ആദ്യമായി ഔദ്യോഗിക ചടങ്ങിലെത്തി ഖത്തര്‍ അമീറിന്റെ പത്നി: ചിത്രങ്ങൾ വൈറൽ
മാഡ്രിഡ്: ആദ്യമായി ഔദ്യോഗിക ചടങ്ങില്‍ സന്നിഹിതയായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി.…
Read More » - 18 May
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ബുധനാഴ്ച്ച 602 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 556 പേർ രോഗമുക്തി…
Read More » - 18 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,813 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,813 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,825,739 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 18 May
ഹജ്ജ് തീർത്ഥാടനം: കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: രാജ്യത്ത് നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ. മതകാര്യവിഭാഗവും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്റെ…
Read More » - 18 May
തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി ഖത്തർ. അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന…
Read More » - 18 May
മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കും: അറിയിപ്പുമായി ആർടിഎ
ദുബായ്: മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ആർടിഎ. ദുബായിൽ നിന്നും വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകളാണ് പുന:രാരംഭിക്കുന്നത്. അൽ…
Read More » - 18 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 298 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 298 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 353 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 May
എമിറേറ്റ്സ് എയർലൈൻസിൽ അവസരം: വിശദ വിവരങ്ങൾ അറിയാം
ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ അവസരം. 30 നഗരങ്ങളിലുടനീളം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 9,770 ദിർഹമാണ് ശമ്പളം. Read Also: ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ…
Read More » - 18 May
മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 1,000 റിയാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 18 May
ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്തം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്തമാണെന്ന് കുവൈത്ത്. തൊഴിലാളിയുടെ ശമ്പളം, ആനുകൂല്യം എന്നിവ കുറയ്ക്കാൻ പാടില്ലെന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ…
Read More » - 18 May
റാസൽഖൈമയിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിച്ചു
റാസൽഖൈമ: റാസൽഖൈമയിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിച്ചു. റാസൽഖൈമ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ പൗരസമിതിക്ക് ലഭിച്ചതിനെ…
Read More » - 18 May
ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തതിനാണ് അദ്ദേഹം ഭരണാധികാരികൾക്ക് നന്ദി…
Read More » - 18 May
പൊടിക്കാറ്റ്: കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് നടപടി. കുവൈത്തിലെ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം അവധി നൽകിയിരുന്നു. Read Also: പുതിയ മദ്രസകളെ ഗ്രാന്‍ഡ്…
Read More » - 18 May
കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 281 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 281 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 330 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,356 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,356 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,822,926 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 18 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 621 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 621 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 514 പേർ രോഗമുക്തി…
Read More » - 17 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 630 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 630 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 406 പേർ രോഗമുക്തി…
Read More » - 16 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3000 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3000 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,814,570 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 16 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ
ദോഹ: ഖത്തറിൽ ചൂട് കനക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമ്മാണ മേഖലയിൽ…
Read More » - 16 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 344 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 May
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
അബുദാബി: യുഎഇ സന്ദർശിക്കാനൊരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാൻ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം…
Read More » - 16 May
രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യം: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി അറേബ്യ. നേരത്തെ, 50 വയസിന് താഴെ…
Read More » - 16 May
ആരോഗ്യ പരിശോധനകൾ പൂർത്തിയായി: സൽമാൻ രാജാവ് ആശുപത്രി വിട്ടു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എട്ടു ദിവസങ്ങൾക്ക് മുൻപാണ് രാജാവിനെ പരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ…
Read More » - 16 May
ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്. 2022 മെയ് 15-നാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 16 May
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും
ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിട്ടത്.…
Read More »