Gulf
- Jun- 2022 -2 June
അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ
റിയാദ്: അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്ന പ്രവാസികള്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല് ഡയറക്ടറേറ്റ്…
Read More » - 1 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 569 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 523 പേർ രോഗമുക്തി…
Read More » - 1 June
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,152 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,152 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,922,054 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 1 June
കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദുബായ്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ് വ്യാപന സമയത്തുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നന്ദി…
Read More » - 1 June
കുരങ്ങുപനി: യുഎഇയിൽ പുതിയ നാലു കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ നാലു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തവരുടെ എണ്ണം എട്ടായി ഉയർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ…
Read More » - 1 June
വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് ഒമാൻ…
Read More » - 1 June
സ്കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു: രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഫുജൈറ: യുഎഇയിൽ സ്കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഫുജൈറയിലെ അൽ സിജി മേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും…
Read More » - 1 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 442 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 442 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 394 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 June
ദുബായിൽ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്
ദുബായ്: ദുബായിൽ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്. പുതിയ സംരംഭങ്ങൾ തുടങ്ങാനെത്തുന്ന വിദേശ നിക്ഷേപകരുടെ എണ്ണത്തിലാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യ പാദം ദുബായ് ഫിനാൻഷ്യൽ…
Read More » - 1 June
താപനില ഉയരും: മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ജൂൺ മാസത്തിൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാകുമെന്നും കാറ്റിന്റെ ശക്തിയിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ…
Read More » - 1 June
ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ പ്രീമിയം ഗ്രേഡ് വിലയിൽ അഞ്ച്…
Read More » - 1 June
നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം: യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ
റിയാദ്: നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം നടത്തിയ യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ. നാലു ലക്ഷം റിയാലാണ് യുവതിയ്ക്ക് പിഴ ചുമത്തിയത്. ലൈസൻസില്ലാതെ പരസ്യം ചെയ്തും…
Read More » - 1 June
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 1 June
ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂൺ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - May- 2022 -31 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 667 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 667 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 518 പേർ രോഗമുക്തി…
Read More » - 31 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,575 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,575 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,915,902 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 31 May
ജയിൽവാസത്തിന് പകരം സേവനം: ബദൽ പദ്ധതിയുമായി സൗദി
ജിദ്ദ: ജയിൽവാസത്തിന് ബദൽ പദ്ധതി ആവിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഗുരുതരമല്ലാത്ത ചെറിയ കേസുകളിലെ പ്രതികൾക്ക് സാമൂഹിക സേവനം, പിഴ തുടങ്ങിയവ ജയിൽ ശിക്ഷയ്ക്ക് പകരമായി നൽകുന്ന പദ്ധതി…
Read More » - 31 May
ചൈനീസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ചൈനീസ് പ്രസിഡന്റ് ഷി ജിംൻ പിംഗുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം…
Read More » - 31 May
കോവിഡ്: യാത്രക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യാത്രാക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. കോവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രയ്ക്ക് മുൻപും ശേഷവും പാലിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി…
Read More » - 31 May
ആദം- ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ആദം- ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്. ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ് ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന…
Read More » - 31 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 381 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 381 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 May
വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്: നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ
കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ…
Read More » - 31 May
3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്വേയിലൂടെ പ്രവേശിക്കുന്നവർ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി
റിയാദ്: ബഹ്റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ…
Read More » - 31 May
ചൂട് ഉയരുന്നു: ജൂൺ 1 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ
ദോഹ: ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ. ജൂൺ ഒന്നു മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് തൊഴിലാളികൾക്ക്…
Read More » - 31 May
സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദിയിലെ 4 വിമാനത്താവളങ്ങൾ
ജിദ്ദ: സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. ജൂൺ 9 മുതൽ ജൂലൈ 9 വരെ സന്ദർശക വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളിൽ…
Read More »