Gulf
- May- 2022 -30 May
തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
റിയാദ്: വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ പൊടിയുടെ സാന്നിധ്യം കുറയുമെന്നും അധികൃതർ…
Read More » - 30 May
കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ…
Read More » - 30 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 383 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 383 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 May
ലാൽ കെയെഴ്സ് കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: ലാൽ കെയെഴ്സ് കുവൈത്തിന്റെ 6 -ാമത് വാർഷിക പൊതുയോഗത്തിൽ, 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് രാജേഷ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ…
Read More » - 30 May
സന്ദർശക വിസയിലെത്തി മടങ്ങാത്തവരുടെ സ്പോൺസർക്ക് പിഴ ചുമത്തും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വിസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ…
Read More » - 30 May
കുരങ്ങുപനി: യുഎഇയിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ മൂന്നു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തവരുടെ നാലായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും…
Read More » - 30 May
അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കും അഭയം നൽകുന്നവർക്കും 15 വർഷം…
Read More » - 30 May
സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും: ഖത്തർ എയർവേയ്സ്
ദോഹ: സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.…
Read More » - 30 May
കൊവിഡ് വാക്സിനേഷന് ശേഷം ഹൃദയാഘാതം? മറുപടിയുമായി ഒ.എച്ച്.എ
മസ്ക്കത്ത്: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്തതിനുശേഷം ഹൃദയാഘാതം വർദ്ധിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഒമാന് ഹാര്ട്ട് അസോസിയേഷന്. കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷന് ശേഷം ഹൃദയാഘാത കേസുകള് വര്ദ്ധിച്ചിട്ടില്ലെന്ന് ഒ.എച്ച്.എ…
Read More » - 29 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 530 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ഞായറാഴ്ച്ച 530 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 532 പേർ രോഗമുക്തി…
Read More » - 29 May
പ്രവാസികൾക്കുള്ള തൊഴിൽ പെർമിറ്റുകളുടെ ഇ-സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കും: അറിയിപ്പുമായി ഒമാൻ
മസ്കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ. 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് സേവനം താത്ക്കാലികമായി…
Read More » - 29 May
സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടം. പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് റാഷിദാണ് മരിച്ചത്.…
Read More » - 29 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,248 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,248 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,902,701 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 29 May
കള്ളപ്പണം വെളുപ്പിക്കൽ: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ
അബുദാബി: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് യുഎഇ പുതിയ നടപടികൾ ആവിഷ്ക്കരിക്കാനൊരുങ്ങുന്നത്. നിയന്ത്രണ ചട്ടക്കൂട്…
Read More » - 29 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 372 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 372 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 380 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 May
ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ല: കുവൈത്ത്
കുവൈത്ത് സിറ്റി: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈത്ത്. റെസിഡൻസി അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിലധികം കുവൈത്തിൽ നിന്ന്…
Read More » - 29 May
പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ…
Read More » - 29 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച മങ്ങിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read Also: അഞ്ചാറ് തവണ…
Read More » - 29 May
ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ ഷാതി പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ജോർദാൻ…
Read More » - 29 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 408 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 408 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 413 പേർ രോഗമുക്തി…
Read More » - 28 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,434 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,434 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,895,453 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 28 May
ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
അബുദാബി: യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇരു…
Read More » - 28 May
അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പരിക്കേറ്റവരെ സന്ദർശിച്ച് പോലീസ് മേധാവി
അബുദാബി: അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് അബുദാബി പോലീസ് മേധാവി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് കമാൻഡർ ഇൻ ചീഫ് ഫാരിസ്…
Read More » - 28 May
പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം: സൗദി അറേബ്യ
റിയാദ്: പ്രവാസികൾ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി…
Read More » - 28 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 430 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 430 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »