Gulf
- Jun- 2022 -4 June
ഒഡെപെക് മുഖേന ഒമാൻ സ്കൂളിൽ റിക്രൂട്ട്മെന്റ്
തിരുവനന്തപുരം: സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്…
Read More » - 4 June
സലൂണുകൾക്കും കേശാലങ്കാര സേവനകേന്ദ്രങ്ങൾക്കും പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് ഒമാൻ. മസ്കത്തിലെ റെസിഡൻഷ്യൽ കൊമേഷ്യൽ, കൊമേഷ്യൽ ബിൽഡിംഗുകൾ എന്നിവയിൽ മാത്രമായിരിക്കും ഇത്തരം…
Read More » - 4 June
ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി അറേബ്യ. വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രികർക്ക്…
Read More » - 4 June
കുവൈത്തിൽ ഭൂചലനം: ആളപായമില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് അറിയിച്ചു. Read Also: പാപ്പരായി പാകിസ്ഥാൻ, അടുത്ത…
Read More » - 4 June
ഹജ്ജ് തീർത്ഥാടനം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ്…
Read More » - 3 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 662 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 662 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തി…
Read More » - 3 June
എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല: വിശദാംശങ്ങൾ അറിയാം
റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി,…
Read More » - 3 June
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ച് സൗദി അറേബ്യ. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ…
Read More » - 3 June
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി നാളെ ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ…
Read More » - 3 June
കോവിഡ് പ്രതിരോധം: വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ. രാജ്യത്ത് നടപ്പിലാക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി…
Read More » - 3 June
വേനൽക്കാലം: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും
ദുബായ്: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും. വേനൽക്കാലം കണക്കിലെടുത്താണ് ദുബായ് സഫാരി പാർക്ക് അടച്ചിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷികളുടെയും മൃഗങ്ങളുടെയും സുരക്ഷ…
Read More » - 3 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 593 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 593 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 June
ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി
മക്ക: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ. മക്ക, അറഫ, മിന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അദ്ദേഹം…
Read More » - 3 June
എമിറേറ്റ്സ് ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സുപ്രീം കൗൺസിൽ അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. Read Also: കെ…
Read More » - 3 June
അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്
അബുദാബി: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ജൂൺ 23 മുതൽ ദുബായ് ഇന്റർനാഷണലിൽ നിന്നും ആരംഭിക്കും.…
Read More » - 3 June
ഓഫീസുകളിൽ ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ചു: അറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ്: ഓഫീസുകളിലും അടച്ചിട്ട മേഖലകളിലും ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ച് യുഎഇ. ഇ-സിഗരറ്റുകൾ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് നടപടി. Read Also: ബി.ജെ.പിയുടെ…
Read More » - 3 June
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ രാജ്യത്തേക്ക് പ്രവേശനം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ ഒമാനിലേക്ക് പ്രവേശിക്കാം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നത്. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ…
Read More » - 3 June
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 575 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 575 പുതിയ കേസുകളാണ് യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 449 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. വ്യാഴാഴ്ച്ച 775 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 568 പേർ രോഗമുക്തി…
Read More » - 2 June
അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ
റിയാദ്: അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്ന പ്രവാസികള്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല് ഡയറക്ടറേറ്റ്…
Read More » - 1 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 569 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 523 പേർ രോഗമുക്തി…
Read More » - 1 June
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,152 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,152 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,922,054 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 1 June
കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദുബായ്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ് വ്യാപന സമയത്തുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നന്ദി…
Read More » - 1 June
കുരങ്ങുപനി: യുഎഇയിൽ പുതിയ നാലു കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ നാലു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തവരുടെ എണ്ണം എട്ടായി ഉയർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ…
Read More » - 1 June
വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് ഒമാൻ…
Read More »