Gulf
- Jun- 2022 -14 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ജൂൺ 28 ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കും
അബുദാബി: പ്രവാസികൾക്ക് ആശ്വാസ വാർത്ത. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയർ) അറിയിച്ചു. ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്.…
Read More » - 14 June
കോവിഡ് വ്യാപനം വർദ്ധിക്കുന്നു: ഗ്രീൻ പാസിന്റെ കാലാവധി കുറച്ച് യുഎഇ
ദുബായ്: അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ച് യുഎഇ. 14 ദിവസമായാണ് ഗ്രീൻ പാസിന്റെ കാലാവധി കുറച്ചത്. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.…
Read More » - 13 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,188 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച 1,188 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 13 June
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള നറുക്കെടുപ്പ് 15 ന്
മക്ക: ഹജ് തീർത്ഥാടനത്തിന് അപേക്ഷ നൽകിയ ആഭ്യന്തര തീർത്ഥാടകരുടെ നറുക്കെടുപ്പ് ജൂൺ 15 ന് നടക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്…
Read More » - 13 June
കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 3000 ദിർഹം പിഴ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 3000 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 13 June
വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുന:രാരംഭിച്ചു: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുനാ:രാരംഭിക്കുമെന്ന് ഒമാൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ഒമാനിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 12 മുതൽ…
Read More » - 13 June
ഒമാനിൽ ചൂട് വർദ്ധിക്കുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ ശനിയാഴ്ച്ച അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ അറിയിച്ചു. 24 മണിക്കൂറിനിടയിൽ…
Read More » - 13 June
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ…
Read More » - 13 June
ഇത്തിഹാദ് എയർവേയ്സിൽ അവസരം: റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു
ദുബായ്: ഇത്തിഹാദ് എയർവേയ്സിൽ അവസരം. കാബിൻ ക്രൂവിനായി ദുബായിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുകയാണ് ഇത്തിഹാദ് എയർവേയ്സ്. താൽപര്യമുള്ള അപേക്ഷകർക്ക് തിങ്കളാഴ്ച്ച ദുബായ് ദുസിത് താനി ഹോട്ടലിലെ കൗണ്ടറിൽ…
Read More » - 13 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 June
ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ
അബുദാബി: ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ. റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഹൈവേകളിൽ പത്ത് സീമെൻസ് സിചാർജ് ഡി…
Read More » - 13 June
15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. മലേറിയ തടയാൻ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ടെന്നും 1997 മുതൽ ഒരു…
Read More » - 13 June
ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം…
Read More » - 12 June
സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രസവ ചെലവും ലഭിക്കും: സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്
റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവ ചെലവും അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പരമാവധി 1,00,000 റിയാൽ വരെ…
Read More » - 12 June
വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ
മസ്കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിട്ടുള്ളത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ…
Read More » - 12 June
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 905 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. ഞായറാഴ്ച്ച 905 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 746 പേർ രോഗമുക്തി…
Read More » - 12 June
പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി
റിയാദ്: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി അറേബ്യ. സിലിണ്ടർ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലിൽ നിന്ന് 18.85 റിയാലാക്കിയാണ് സൗദി വർദ്ധിപ്പിച്ചത്. നാഷനൽ…
Read More » - 12 June
മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്ക്കരണ പരിപാടികൾ അധികൃതർ ആരംഭിച്ചതായി പോലീസ് അറിയിച്ചു. Read…
Read More » - 12 June
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ്…
Read More » - 12 June
തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണം: അറിയിപ്പുമായി സൗദി
റിയാദ്: തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണമെന്ന് സൗദി അറേബ്യ. സൗദിയിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ വ്യക്തിഗത ചിത്രത്തിൽ വനിതകൾ തലമുടി മറയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടില്ലെന്ന്…
Read More » - 12 June
ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണം: സൗദി അറേബ്യ
മക്ക: ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്ലാത്തവർ ഇന്ന് തന്നെ ഇഖാമ…
Read More » - 12 June
ഇന്ത്യയ്ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…
Read More » - 12 June
ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും: യാത്രാ നിരക്ക് അറിയാം
അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ്…
Read More » - 12 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,249 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 977 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 June
ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം
ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ്…
Read More »