Gulf
- Jun- 2022 -24 June
കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവന: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
റിയാദ്: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് സൗദി അറേബ്യയിലെ തവക്കൽന ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്. വിശിഷ്ട വ്യക്തികളെ…
Read More » - 24 June
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: അറിയിപ്പുമായി ഖത്തർ
ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഖത്തർ. നവംബർ 15 മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഖത്തർ നഗരസഭ മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 23 June
ജോർദാൻ രാജാവിനെ സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ രാജാവിനെ രാജ്യത്തേക്ക് സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിനായി എത്തിയ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ…
Read More » - 23 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ…
Read More » - 23 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 1,002 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച 1,002 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1059 പേർ രോഗമുക്തി നേടിയതായും…
Read More » - 23 June
ഉച്ചവിശ്രമ നിയമം: പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതിനെ തുടർന്ന് തൊഴിൽ സ്ഥലങ്ങളിലെ പരിശോധന കർശനമാക്കി കുവൈത്ത്. മാൻപവർ അതോറിറ്റിയാണ് പരിശോധന ശക്തമാക്കിയത്. നിരവധി കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി…
Read More » - 23 June
കുവൈത്തിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്സ് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാർഹിക ജോലിക്കായി കുവൈത്തിലെത്തിയ എറണാകുളം ചേറായി…
Read More » - 23 June
ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂൺ 24 വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക്…
Read More » - 23 June
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 50 ഡിഗ്രി ഉയരുന്നു
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽദഫ്ര മേഖലയിലെ ഔതൈദിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളില്…
Read More » - 23 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,621 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,621 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,605 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 June
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യുഎഇയിലെ മറ്റ് ചില പ്രദേശങ്ങളിൽ…
Read More » - 23 June
സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും
മസ്കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന്…
Read More » - 23 June
തട്ടിപ്പ് ശ്രമങ്ങൾ: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഐഒഎസ്…
Read More » - 23 June
സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്സ് എയർലൈൻസ്
റിയാദ്: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ജൂൺ 23 മുതൽ ജൂലൈ…
Read More » - 23 June
തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം
ദുബായ്: യുഎഇയിൽ ഇനി മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം. സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം. മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 22 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,082 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,082 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 931 പേർ രോഗമുക്തി നേടിയതായും…
Read More » - 22 June
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്
ഷാർജ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതി അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. അറബ് വംശജയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിത ഗർഭത്തിലുണ്ടായ…
Read More » - 22 June
വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി: പ്രവാസി പിടിയിൽ
റിയാദ്: വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രവാസി സൗദിയിൽ അറസ്റ്റിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പരസ്യം ചെയ്ത് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക…
Read More » - 22 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ അനുഭവപ്പെട്ടത്. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ…
Read More » - 22 June
ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ: വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ്…
Read More » - 22 June
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകി ജോർദാൻ
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ജോർദ്ദാൻ. ഹ്രസ്വ സന്ദർശനത്തിനായി ജോർദാനിലെത്തിയപ്പോഴാണ് സൗദി കീരീടാവകാശിയ്ക്ക് സിവിലിയൻ…
Read More » - 22 June
ചൂട് ഉയരുന്നു: ബഹ്റൈനിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കും
മനാമ: ചൂട് കൂടുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം നാല് വരെ തുറസായ…
Read More » - 22 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 June
പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ
അബുദാബി: പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ. രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നടപടിയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. Read Also: ഒരു എംഎൽഎ…
Read More » - 22 June
ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 43.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
Read More »