Gulf
- Jun- 2022 -26 June
റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ
കുവൈത്ത് സിറ്റി: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തിയത്. 2022 ജനുവരി 1…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 26 June
ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ…
Read More » - 26 June
ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി…
Read More » - 25 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 734 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700ന് മുകളിൽ. ശനിയാഴ്ച്ച 734 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 25 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,692 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,692 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,726 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 June
നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ…
Read More » - 25 June
വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് ഉയരും: കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ താപനില നിലവിൽ 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.…
Read More » - 25 June
വീട്ടുജോലിക്കായി കുവൈറ്റിൽ പോയ വീട്ടമ്മയെ ലൈംഗിക തൊഴിലാളിയാകാൻ നിർബന്ധിച്ചു: ക്രൂര മർദ്ദനവും പട്ടിണിക്കിടലും
കൊല്ലം: വീട്ടുജോലിക്കായി കുവൈറ്റിലേക്ക് കൂട്ടിപോയ പത്തനാപുരം സ്വദേശിയായ ആദിവാസി യുവതിക്ക് കുവൈറ്റിലെ തൊഴിലുടമയിൽ നിന്നും ഇടനിലക്കാരിയിൽ നിന്നും നേരിട്ടത് കൊടിയ പീഡനം. കുവൈറ്റിൽ നിന്ന് നോര്‍ക്കാ റൂട്സിന്റെയും…
Read More » - 25 June
ട്രാഫിക് സുരക്ഷ: ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്
ദുബായ്: ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്. ടാക്സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ…
Read More » - 25 June
ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക്…
Read More » - 25 June
ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചു: അറിയിപ്പുമായി സൗദി
മക്ക: ഹജിന് മുന്നോടിയായി ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചുവെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഹജ് തീർത്ഥാടകർക്ക്…
Read More » - 25 June
ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84…
Read More » - 25 June
ഇറാനിൽ ഭൂചലനം: യുഎഇയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു
ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ…
Read More » - 25 June
ലോകകപ്പ് ഫുട്ബോള്‍, ലൈംഗിക നിയന്ത്രണവും, മദ്യ നിരോധനവും ഏര്‍പ്പെടുത്തി ഖത്തര്‍
ഖത്തര്‍: മദ്യ നിരോധനം, ലൈംഗിക നിരോധനം ഉള്‍പ്പെടെ കടുത്ത നിയമങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇവ ലംഘിച്ചാല്‍ ഏത് രാജ്യത്ത് ഉള്ളവരായാലും ഖത്തറിന്റെ നിയമം…
Read More » - 24 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 1,004 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 1,004 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 927 പേർ രോഗമുക്തി നേടിയതായും…
Read More » - 24 June
ഉമ്മുൽ ഖുവൈനിൽ പുതിയ റഡാർ സ്ഥാപിച്ചു: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: ഉമ്മുൽ ഖുവൈനിൽ റോഡ് നിരീക്ഷണത്തിനായി പുതിയ റഡാർ സ്ഥാപിച്ചു. അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിൽ കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ റഡാർ സ്ഥാപിച്ചതായി ഉമ്മുൽ ഖുവൈൻ…
Read More » - 24 June
മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു മാസം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ്…
Read More » - 24 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും
അബുദാബി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ…
Read More » - 24 June
ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജൂൺ 25 വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 24 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,657 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,657 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 June
കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്റൈൻ
മനാമ: കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്റൈൻ. കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ.…
Read More » - 24 June
ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്
ദുബായ്: ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്. വ്യാഴാഴ്ച്ച പ്രാദേശിക സമയം 12.20 ന് ആണ് ഇസ്രായേലിലേക്കുള്ള ആദ്യ വിമാന സർവ്വീസ് എമിറേറ്റ്സ് ആരംഭിച്ചത്. നയതന്ത്ര പ്രതിനിധികളും മാധ്യമ…
Read More » - 24 June
അഫ്ഗാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് സഹായഹസ്തവുമായി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് സഹായഹസ്തവുമായി യുഎഇ. അഫ്ഗാനിലേക്ക് യുഎഇ 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ…
Read More » - 24 June
യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊടിക്കാറ്റിന്റെ സാഹചര്യത്തിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും…
Read More »