Gulf
- Jun- 2022 -30 June
സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.…
Read More » - 29 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും…
Read More » - 29 June
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി…
Read More » - 29 June
ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്ക്കാലികമായി നിർത്തലാക്കി: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മോട്ടോറോള ഫോൺ വാങ്ങിക്കാൻ…
Read More » - 29 June
ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്…
Read More » - 29 June
സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 29 June
ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുമായി എമിറേറ്റ്സ്
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി…
Read More » - 29 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,769 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,769 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,674 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 June
ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന് പ്രധാനമന്ത്രി യുഎഇയിലെത്തി
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തി. മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി…
Read More » - 27 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,076 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച 1,076 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 983 പേർ രോഗമുക്തി നേടിയതായും…
Read More » - 27 June
ബഹ്റൈനിലെ ലേബർ ക്യാമ്പിൽ തീപിടുത്തം
മനാമ: ബഹ്റൈനിലെ ലേബർ ക്യാമ്പിൽ തീപിടുത്തം. സിത്റയിലായിരുന്നു തീപിടുത്തം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഒൻപത് ഫയർ എഞ്ചിനുകളും 30 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ്…
Read More » - 27 June
ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദിയിലെ ബാങ്കുകൾ
റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെയാണ് സൗദിയിലെ ബാങ്കുകളിൽ ഈദ് അവധി ആരംഭിക്കുന്നത്. ജൂലൈ 12…
Read More » - 27 June
യുഎഇ-യുകെ യാത്ര: 2023 മുതൽ പൗരന്മാർക്ക് വിസ ആവശ്യമില്ല
അബുദാബി: യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെ യാത്രയ്ക്ക് വിസ ആവശ്യമില്ല. യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂളാണ് ഇക്കാര്യം അറിയിച്ചത്. 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ…
Read More » - 27 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,744 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,744 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,718 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 June
ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കാറ്റ്…
Read More » - 27 June
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി
റിയാദ്: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി. ബഹ്റൈൻ സന്ദർശനത്തിനെത്തിയപ്പോഴാണ് ബഹ്റൈൻ രാജാവുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. Read Also: സ്വപ്നയുടെ ആരോപണം…
Read More » - 27 June
സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി
അബുദാബി: സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി. സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താൻ കഴിയൂവെന്ന്…
Read More » - 27 June
ഹജ്: തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി
ജിദ്ദ: ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇലകട്രോണിക് ഗൈഡ് പുറത്തിറക്കിയത്. അറബിക്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളിലാണ് കാലാവസ്ഥാ വിവരങ്ങളടങ്ങിയ…
Read More » - 27 June
ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം: അറിയിപ്പുമായി ഷാർജ
ഷാർജ: ജൂലൈ 4 മുതൽ ഷാർജയിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജ…
Read More » - 27 June
താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യത: യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ദുബായിലെ ഏറ്റവും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസാണ്. 41…
Read More » - 27 June
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: വാഹന നമ്പർ പ്ലേറ്റുകളിൽ അനധികൃതമായി ലോകകപ്പിന്റെ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 27 June
ജൂലൈ മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കും: അറിയിപ്പുമായി ദുബായ്
ദുബായ്: ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കുമെന്ന അറിയിപ്പുമായി ദുബായ്. ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ആയിരിക്കും ഈടാക്കുക. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം…
Read More » - 27 June
കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടി
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപെട്ട് കുവൈറ്റിൽ എത്തിയ ഒരു യുവതി കൂടി ഇന്ത്യൻ എംബസിയിൽ അഭയം തേടി. ജനുവരി 15ന് കുവൈറ്റിലെത്തിയ മലയാളി യുവതിയാണ് അഭയ…
Read More » - 26 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,722 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,722 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,576 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 June
അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി: അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ജൂൺ 29 മുതലാണ് സർവ്വീസുകൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയ്ക്കും ബെയ്ജിംഗിനുമിടയിൽ നേരിട്ടുള്ള പാസഞ്ചർ…
Read More »