Gulf
- Aug- 2017 -8 August
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്
ദമ്മാം: ഇന്ത്യയുടെ 70 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്. സൗദിയിൽ നിന്നും ഇന്ത്യയിലേക്കും കൂടാതെ ധാക്ക, ഹോംങ്കോഗ്, കൊളംബോ, കാഠ്മണ്ഡു,ബാങ്കോക്ക്,…
Read More » - 8 August
ഓണക്കാലത്ത് കീശ കീറാതെ നാട്ടിലെത്താം: 40 അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം•ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓണക്കാലത്ത് ഷാര്‍ജയിലേക്ക് 40 അധിക സര്‍വീസ് നടത്തും. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍…
Read More » - 8 August
ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി യുവതി കാമുകനെ വിളിച്ചുവരുത്തി; പിന്നീട് നടന്നത് ഇങ്ങനെ
ദുബായ്: താൻ ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കാമുകനെ വിളിച്ചുവരുത്തിയ ഭാര്യയെ കൈയ്യോടെ പിടികൂടി ഭർത്താവ്. ജോലിക്കിടെ വീട്ടിലെത്തിയ ഭർത്താവ് കാമുകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയാണ്…
Read More » - 8 August
സോയ സോസ് നിരോധിച്ചു
സോയ സോസ് നിരോധിച്ചു ദുബായ്• യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക മന്ത്രാലയം ജാപ്പനില്‍ നിന്നുള്ള കിക്കോമാന് സോയ സോസിന്റെ ഇറക്കുമതി നിരോധിച്ചു. സോയ സോസില്‍ മദ്യത്തിന്റെ അംശം…
Read More » - 8 August
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് സല്മാന് ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് അസര്‍…
Read More » - 8 August
ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വന്‍തുക പിഴ : പിഴയുടെ തോത് ഇങ്ങനെ
ദുബായ് : ബസും മെട്രോയും ട്രാമുമെല്ലാം യാത്രക്ക് ഉപയോഗിച്ചാല്‍ മാത്രം പോരാ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ദുബായ് ഗതാഗത അതോറിറ്റി (ആര്.ടി.എ). യാത്രക്കാര്‍ അറിവില്ലായ്മ…
Read More » - 8 August
മക്കയില്‍ തീപ്പിടുത്തം
ജിദ്ദ•മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ തമാസകേന്ദ്രത്തില് തീപ്പിടുത്തം.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസീസിയ മുഹ്തത്തുള് ബാങ്കിലെ 173ാം നമ്പര്‍ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ…
Read More » - 8 August
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി പിടിയില്‍
ദുബായ്•സോഷ്യല്‍ മീഡിയ പേജിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഏഷ്യക്കാരനെ ദുബായ് പോലീസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് പട്രോള്‍ വിഭാഗം വെബ്സൈറ്റുകള്‍ നിരീക്ഷിക്കുന്നതിനിടെയാണ്…
Read More » - 8 August
15 വയസ്സിൽ ഐ എസിൽ ചേർന്ന പെൺകുട്ടിക്ക് സ്വന്തം നാട്ടിൽ പോകാൻ കൊതി: കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടിക്ക് ഒരു കൈക്കുഞ്ഞും
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ജര്‍മ്മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. ഇറാക്കില്‍ തടവില്‍ കഴിയുന്ന ലിന്റ എന്ന പെണ്‍കുട്ടിയാണ് ഐസിസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായും തനിക്ക് വീട്ടില്‍…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More » - 8 August
മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും
ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി…
Read More » - 8 August
രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇ
അബുദാബി: രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ശൈഖ് സായിദാണ് യുഎഇയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനം 2018ലാണ്. അതിനാല്‍ 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി…
Read More » - 7 August
സൗദിയില്‍ ഗ്രോസറികള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ബഖാലകള്‍ (ചെറുകിട പലചരക്കു കടകള്‍ ) നിയന്ത്രിക്കുന്നതും നടത്തുന്നതും ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവര്‍. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയത്തിന്റെ പഠനത്തിലാണ് ഇക്കാര്യം…
Read More » - 7 August
മരുഭൂമിയില്‍ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എണ്ണ വിപണിയായിരുന്നു. അരനൂറ്റാണ്ടായി സൗദിയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എണ്ണ വിപണി ഇപ്പോള്‍ അത്ര നേട്ടം നല്‍കുന്നില്ല. ഇതിനെ…
Read More » - 7 August
ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 12 മിനിറ്റ്; വീഡിയോ കാണാം
ദുബായിൽ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റിനുള്ളിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുടെ സാങ്കേതികവിദ്യ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പത്ത് വർഷം കൊണ്ട് യുഎഇയിൽ വിപ്ലവകരമായ മാറ്റം…
Read More » - 7 August
ദുബായിലെ ഹോട്ടലിൽ വൻ അഗ്നിബാധ
ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അപകടം നടന്നത് മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ മുവന്പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിലാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീ…
Read More » - 7 August
വീണ്ടും മാതൃകയായി ദുബായ് പോലീസ് :വീഡിയോ വൈറലാകുന്നു
ദുബായ്•ദുബായ് പോലീസ് തങ്ങളുടെ ജോലിയ്ക്ക് പുറത്തേക്ക് പോകുന്നതിന് ഒരു ഉദാഹരണം കൂടി. തിരക്കേറിയ ഒരു റോഡില്‍ നിന്നുപോയ ഒരു കാറിനെ തള്ളിമാറ്റുകയാണ് ഒരു പോലീസുകാരന്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്…
Read More » - 7 August
വലിയ പെരുന്നാള്‍: അടിപൊളി ഓഫറുകളുമായി എമിറേറ്റ്സ്
ദുബായ്•വലിയ പെരുന്നാള്‍ പ്രമാണിച്ച് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകളുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്. തെരെഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ആഗസ്റ്റ് 7 നും 19 നും ഇടയില്‍…
Read More » - 7 August
സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തുന്ന വാര്‍ത്തയെ കുറിച്ച് അധികാരികള്‍
പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തിയിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വീട്ടുജോലിയ്ക്കായി സൗദിയിലെത്തുന്നവരുടെ വിസാ ഫീസ് വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തയും തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. സൗദിയിലെ സ്വകാര്യ…
Read More » - 7 August
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ രൂപ വീണ്ടും ശക്തി പ്രാപിയ്ക്കുന്നു
ദുബായ് : ഇന്ത്യന്‍ രൂപ ഈ വര്‍ഷം ആഗോളതലത്തില്‍ നില മെച്ചപ്പെടുത്തി. പ്രവാസികള്‍ക്ക് നാട്ടിലേക്കു പണം അയക്കാനും വസ്തു വാങ്ങാനും പറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍…
Read More » - 7 August
മസാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടി: സ്വവര്‍ഗാനുരാഗികളായ പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി•കുവൈത്തില്‍ 22 ഗേ മസാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടുകയും 76 ഓളം സ്വവര്‍ഗാനുരാഗികളെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് സദാചാര കമ്മറ്റി തലവന്‍ അറിയിച്ചു. മസാജ് പാര്‍ലറുകളെ നിയന്ത്രിക്കുന്നതിനുള്ള…
Read More » - 7 August
യു എ ഇയില്‍ നിങ്ങളുടെ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്
യു എ ഇ ബാങ്ക് നിങ്ങളുടെ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്. നിങ്ങള്‍ ഒരാള്‍ക്ക് നല്കിയ ചെക്ക് മടങ്ങി വരികയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നില്ല.…
Read More »