Gulf
- Dec- 2017 -20 December
ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; സൗദി രാജകൊട്ടാരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി രാജകൊട്ടാരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കിയാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധം നടക്കുന്ന യമനില്‍ നിന്നും…
Read More » - 20 December
ബഹ്റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവിന്റെയും പണ്ഡിതരുടെയും കൂട്ടുപ്രാര്‍ത്ഥന
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും പ്രത്യേക കൂട്ടുപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങും നടത്തി. വിവിധ സന്ദര്‍ഭങ്ങളിലായി രാജ്യത്ത് കൊല്ലപ്പെട്ട സൈനികരടക്കമുള്ള രക്തസാക്ഷികള്‍ക്ക് വേണ്ടി വിശുദ്ധ…
Read More » - 20 December
പുതിയ പൊതു ഗതാഗത നിയമങ്ങളുമായി അബുദാബി
അബുദാബി : പൊതു ഗതാഗതം ഉപയോഗിക്കുന്നത് അബുദാബിയിൽ പുതിയ നിയമങ്ങൾ ആസൂത്രണം ചെയ്തു.10 വയസ്സിന് താഴെയുള്ള കുട്ടികൾ, 55 വയസ്സിനു മുകളിൽ പ്രായമുള്ളവർ ശാരീരിക ശേഷി കുറഞ്ഞവർ…
Read More » - 19 December
റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണം
സൗദിയ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വന്ന മിസൈല്‍ ആകാശത്തുവെച്ച് സൗദി സൈന്യം തകര്‍ത്തു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍…
Read More » - 19 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; യുഎഇയിൽ 20,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന 8 ജോലികളെ കുറിച്ച് അറിയാം
മികച്ച ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഏവരുടെയും ഒരു സ്വപ്നമാണ്. നിലവിൽ വിദേശത്ത് നിറയെ തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും മലയാളികൾ കൂടുതൽ ഗൾഫ് മേഖലയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഉയർന്ന…
Read More » - 19 December
ഷെയ്ഖ് മൊഹമ്മദിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു
ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍, ഷെയ്ഖ മറിയം ബിന്ത് മൊഹമ്മദ് ബിന്‍…
Read More » - 19 December
ദുബായിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മാനേജറിന് സംഭവിച്ചത്
ദുബായ്: ദുബായിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മാനേജറിന് തടവ് ശിക്ഷ. മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് ഓഫീസിൽ നില്ക്കാൻ 29…
Read More » - 19 December
സൗദി രാജകുമാരി അന്തരിച്ചു
റിയാദ് ; സൗദി രാജകുമാരി അൽ അനൗദ് ബിന്റ് മുദൈബ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചു. ചൊവ്വാഴ്ച്ച സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിലെ ഇമാം…
Read More » - 19 December
റിയാദില്‍ വീണ്ടും മിസൈലാക്രമണം
റിയാദ് : സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും മിസൈലാക്രമണം. ബാലിസ്റ്റിക് മിസൈലാക്രമണം സൗദി സൈന്യം തകര്‍ത്തു. മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. റിയാദിലെ അഹമ്മദിയ്യ, സുവൈദി എന്നിവിടങ്ങളിലാണ്…
Read More » - 19 December
കാരുണ്യത്തിന്റെ കരങ്ങൾക്ക് ആദരം ; ദുബായിൽ ഏവർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ
ദുബായ് ; കാരുണ്യത്തിന്റെ കരങ്ങൾക്ക് ആദരം. ദുബായിൽ ഈ ടാക്സി ഡ്രൈവർ ഏവർക്കും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള യാത്രക്കാരനെ വീൽചെയറിൽ നിന്നും എടുത്ത് കാറിലേക്ക് കയറ്റിയ അൽ അറേബ്യ…
Read More » - 19 December
1500 ദിർഹം മുടക്കിയാൽ 50,000 ദിർഹത്തിന്റെ സമ്മാനങ്ങളുമായി മറീന മാൾ
അബുദാബി : അബുദാബിയിലെ മറീന മാളിൽ ശൈത്യകാല ഫെസ്റ്റിവൽ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും കാഷ് അവാർഡും, മൂന്ന് കാറുകളുമാണ് മാളിൽ നിന്ന് സാധനം വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.…
Read More » - 19 December
അബുദാബിയില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍
അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് ഏറ്റവും കൂടുതല്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മൊത്തം മരണങ്ങളില്‍ 37 ശതമാനവും കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് മരിച്ചത്. കൂടാതെ,…
Read More » - 19 December
യുവതിയെ ജോലി വാഗ്ദാനം ചെയ്തു സൗദിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്കായി കടത്തി: രക്ഷകയായി സുഷമ സ്വരാജ്
ഹൈദരാബാദ്: 29 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു അനാശാസ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബിയയിലേക്ക് കടത്തിയതായി റിപ്പോർട്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സുഷമ സ്വരാജിന്റെ സമയോചിതമായ ഇടപെടലുകൾ…
Read More » - 18 December
വിദേശവനിതയുടെ മറന്നുവെച്ച ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വാച്ച് ലണ്ടനിലെത്തിച്ച് ദുബായി പൊലീസ്
ദുബായ് : വിദേശവനിതയുടെ മറന്നുവെച്ച ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വാച്ച് ലണ്ടനിലെത്തിച്ച് ദുബായി പൊലീസ് . ദുബായില്‍ വിദേശ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയുടെ ഒരു ലക്ഷം ദിര്‍ഹത്തിന് മുകളില്‍…
Read More » - 18 December
ശക്തമായ കാറ്റില്‍ അകപ്പെട്ട് നടുക്കടലില്‍ കുടുങ്ങി മരണത്തോട് മല്ലടിച്ച ഏഴ്പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
ദുബായ് : ശക്തമായ കാറ്റിലും തിരമാലകളിലും അകപ്പെട്ടു നടുക്കടലില്‍ കുടുങ്ങിയ ബോട്ടിലെ ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായി ജുമൈറ തീരത്ത് എത്തിച്ചു. പാം ജുമൈറയ്ക്കടുത്തുനിന്നും മിനാ…
Read More » - 18 December
ലോകത്തെ ഏറ്റവും വില കൂടിയ വീടിന്റെ അധിപന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് : പുറത്തുവന്ന വാര്‍ത്ത ലോക നേതാക്കളെ ഞെട്ടിച്ചു
റിയാദ് : ലോകത്തെ ഏറ്റവും വിലയേറിയ വീടിന്റെ അധിപനെ കണ്ടെത്തിയപ്പോള്‍ എല്ലാവര്ക്കും ആശ്ചര്യമായി. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന്…ആ പേരാണ് കുറച്ചുനാളുകളായി ആഗോള മാധ്യമങ്ങളില്‍ പോലും…
Read More » - 18 December
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ അജ്മൻ പോലീസ് പിടികൂടി
ഒരു സംഘം മോഷ്ടാക്കളെ അജ്മൻ പോലീസ് പിടികൂടി. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ച് കാറുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ എന്നിവ മോഷ്ടിച്ച നാല് ജിസിസി പൗരൻമാരെ ഉൾപ്പെടെയുള്ള…
Read More » - 18 December
യു.എ.ഇയില്‍ കനത്ത മഴ : നഗരം വെള്ളത്തിനടിയില്‍
ദുബായ് : കാത്തിരിപ്പിനൊടുവില്‍ യുഎഇയെ വെള്ളത്തിലാക്കി കനത്ത മഴ. വടക്കന്‍ എമിറേറ്റുകളില്‍ ഇടിമിന്നലോടെ പെയ്ത മഴയില്‍ താഴ്ന്ന മേഖലകളില്‍ വെള്ളം കയറി. ഫുജൈറയിലും കല്‍ബയിലും പാര്‍ക്കിങ്ങുകളില്‍ വെള്ളം…
Read More » - 18 December
യുഎഇയിൽ തീപിടുത്തം ; മലയാളി യുവാവ് മരിച്ചു
ദുബായ് : യുഎഇയിൽ തീപിടുത്തം മലയാളി യുവാവ് മരിച്ചു. ശനിയാഴ്ച ഇന്ത്യൻ സമയം ആറുമണിയോടെ അജ്മാനിലുണ്ടായ തീപിടിത്തത്തിൽ മങ്കട സ്വദേശി പുത്തൻ വീട് പുലക്കുഴിയിൽ മുഹമ്മദിന്റെ മകൻ…
Read More » - 18 December
സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു
സനാ ; സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു. യെമനിൽ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍…
Read More » - 17 December
തീപിടിത്തത്തിൽ ഉറങ്ങിക്കിടന്ന 3 പേർക്ക് ദാരുണാന്ത്യം
ദുബായ് : വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ ഉറങ്ങിക്കിടന്ന 3 പേർ മരിച്ചു. പുലർച്ചെ 4.50 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അടുത്തുള്ള രണ്ട് വെയർഹൗസുകളിലേക്കും തീ പടർന്നിരുന്നു. വെയർഹൗസിൽ തീപിടിക്കുന്ന…
Read More » - 17 December
ദുബായില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കണം
ദുബായ്: നിങ്ങളുടെ നായ കെട്ടിടത്തിലെ മറ്റ് നിവാസികള്‍ക്ക് ശല്യമായി മാറിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അപ്പാര്‍ട്ട്മെന്റ് ഒഴിയാന്‍ ഉടമസ്ഥനു നോട്ടീസ് നല്കാന് അധികാരമുണ്ട്. അതേ സമയം ഒരു വര്‍ഷത്തെ…
Read More » - 17 December
സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ രണ്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സനയും, ഷമീമും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•രണ്ടു വർഷത്തിലധികം നീണ്ട അസാധാരണമായ നിയമപോരാട്ടം ജയിച്ച്, സഹോദരിമാരായ സന സുൽത്താനയും ഷമീം സുൽത്താനയും നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, അത് നവയുഗം സാംസ്കാരികവേദിയ്ക്കും, ഇന്ത്യൻ എംബസ്സിയ്ക്കും, സാമൂഹ്യപ്രവർത്തകർക്കും അഭിമാനകരമായ…
Read More » - 17 December
യുഎഇയില്‍ ശക്തമായ മഴയും മിന്നലും തുടരുന്ന സാഹചര്യത്തില്‍ ഇവ ഒഴിവാക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നിര്‍ദേശിച്ചു
യുഎഇയില്‍ ശക്തമായ മഴയും മിന്നലും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമുഴക്കം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകളെക്കുറിച്ച് പൊതുജനങ്ങള്‍…
Read More » - 17 December
കനത്ത മഴ കാരണം യുഎഇയിലെ ചില റോഡുകൾ ഈ ദിവസം വരെ അടച്ചിടുന്നു
കനത്ത മഴ കാരണം താഴ്വാരത്തിലേക്ക് നയിക്കുന്ന റോഡുകൾ ഡിസംബർ 18 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. താഴ്വാരങ്ങളുടെയും ഡാമുകളുടെയും അടുത്ത് നിന്ന് അകന്ന് നിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത്…
Read More »