ദുബായ് ; കനത്ത മൂടൽ മഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. മൂടൽ മഞ്ഞ് കനത്തതിനാൽ 1000 മീറ്റർ താഴേ മാത്രമേ റോഡ് കാണാൻ സാധിക്കു. അതിനാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്നു പോലീസ് അറിയിച്ചു.
Abu Dhabi Police urges drivers to be cautious due to low visibility during fog formation pic.twitter.com/1aw8Q2I98U
— شرطة أبوظبي (@ADPoliceHQ) December 23, 2017
അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ മതിയായ അകലം പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ മൂടൽ മഞ്ഞ് നിറഞ്ഞ റോഡുകളിൽ ഹസാർഡ് ലൈറ്റ് ഒഴിവാക്കണമെന്നും. ഓവർ ടേക്കിങ് ഒഴിവാക്കണമെന്നും ഡ്രൈവർമാർക്ക് അബുദാബി പോലീസ് നിർദേശം നൽകി.
#YourSecurityOurHappiness #TrafficAwareness #DubaiPolice pic.twitter.com/hF7yIjTWRS
— Dubai Policeشرطة دبي (@DubaiPoliceHQ) December 24, 2017
Dear drivers, Leave enough distance between vehicles ahead and do not overtake the front vehicles.#TrafficAwareness #DubaiPolice pic.twitter.com/ItejtjHuAk
— Dubai Policeشرطة دبي (@DubaiPoliceHQ) December 24, 2017
Post Your Comments