Gulf
- Dec- 2017 -26 December
മിസൈൽ പരീക്ഷണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു
സൈനികരുടെ മിസൈൽ പരീക്ഷണത്തിൽ ജീവൻ നഷ്ടമായത് യമനിലെ ഒരു കുടുംബത്തിലെ പത്തു പേർക്ക്. ഇറാൻ പരീക്ഷിച്ച മിസൈൽ ആണ് പരീക്ഷണത്തിൽ പരാജയപ്പെട്ടതും അപകടം ഉണ്ടാക്കിയതും. പ്രാദേശികമായി ലഭിക്കുന്ന…
Read More » - 26 December
വാറ്റ് : മലയാളികളുടെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല : മുന്നറിയിപ്പ് നല്കി മന്ത്രാലയം
ദുബായ് : മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇനിയും വാറ്റ് റജിസ്ട്രേഷന് നടത്താത്ത സ്ഥാപനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് പിഴയും മറ്റു ബുദ്ധിമുട്ടുകളുമാണെന്ന് അധികൃതര്‍. ഫെഡറല്‍ ടാക്സ്…
Read More » - 25 December
ഈ ഗള്‍ഫ് രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത് മാറ്റി വെച്ചു
2019 ൽ മാത്രമേ ഒമാനിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പിലാക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. മൂല്യവർദ്ധിത നികുതിയ്ക്ക് 2019 വരെ കാലതാമസം വരുത്തിയെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2018 മധ്യത്തോടെ…
Read More » - 25 December
എട്ടു മില്യൺ ദിർഹം വരുന്ന വ്യാജ ഉത്പന്നങ്ങൾ അജ്മാനിൽ നിന്ന് പിടിച്ചെടുത്തു
എട്ടു മില്യൺ ദിർഹം വരുന്ന 38,570 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. അജ്മാനിലാണ് സംഭവം നടന്നത്. 34 അന്തർദേശീയ ബ്രാൻഡുകളാണ് ഇക്കണോമിക് ഡവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ്…
Read More » - 25 December
ഷാര്‍ജയില്‍ മോഷണം കൂടുന്നു; പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം
ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന് ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ലോകത്തിലെ സുരക്ഷിതമായ രാജ്യമാണ് ഷാര്‍ജ. പോലീസും…
Read More » - 25 December
ദുബായ് സഫാരി പാർക്ക് സന്ദര്‍ശിച്ച് ഷെയ്ക്ക് മുഹമ്മദ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സഫാരി പാർക്ക് സന്ദർശിച്ചു. അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ്,…
Read More » - 25 December
ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു
ബഹ്റൈൻ: ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു. ഗൾഫ് രാജ്യത്തിന്റെ സായുധസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബഹ്റൈൻ സൈനിക കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു.…
Read More » - 25 December
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വർഷം മാത്രം 1.64 ലക്ഷം പേര് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതിനനുസരിച്ച് എമിറേറ്റുകളിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും…
Read More » - 25 December
കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബുദാബി: സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്. വളര്‍ത്തു…
Read More » - 25 December
ബ്രോയിലര്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബൂദാബി: കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ…
Read More » - 25 December
ഈ രാജ്യത്തേയ്ക്കുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം മുതല്‍ സര്‍വീസ് നിര്‍ത്തി : യാത്രക്കാര്‍ ദുരിതത്തില്‍
ദുബായ് : ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ടുണീഷ്യയിലേയ്ക്കുള്ള സര്‍വീസ് ഡിസംബര്‍ 24 ന് അവസാനിപ്പിച്ചു. സര്‍വീസ് അവസാനിപ്പിച്ച കാര്യം എമിറേറ്റ്സ് എയര്‍ലൈന്‍സ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ടുണീഷ്യന്‍…
Read More » - 25 December
ഐഎസിന്റെ പതനത്തിനു ശേഷമുള്ള ആദ്യ ക്രിസ്തുമസ് ക്രിസ്ത്യാനികൾക്കൊപ്പം ആഘോഷിച്ച് ഇറാക്കിലെ മുസ്ലീങ്ങൾ
മൊസൂള്‍: വളരെ നാളുകൾ നീണ്ട അശാന്തിക്ക് ശേഷം മൊസൂളിൽ സമാധാനം തിരിച്ചു വന്നു. നാലു വര്‍ഷത്തിനുശേഷം ആദ്യ ക്രിസ്മസ് ആഘോഷം ആഘോഷിച്ചു ക്രിസ്ത്യാനികൾ.ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ…
Read More » - 25 December
അന്താരാഷ്ട്ര ചെസ്സ് മത്സരത്തിന് നാളെ തുടക്കം
റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പേരില്‍ സൗദി ചെസ്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിന് നാളെ തുടക്കമാകും. മത്സരം അഞ്ച് ദിവസങ്ങളിലായി റിയാദിലാണ് അരങ്ങേറുന്നത്.…
Read More » - 25 December
വാറ്റ്: വ്യാപാരികള്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്
റിയാദ്: രാജ്യത്ത് മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തട്ടിപ്പ് നടത്താന്‍ പദ്ധതിയിടുന്ന വ്യാപാരികള്‍ക്ക് കര്‍ശനമുന്നറിയിപ്പുമായി അധികൃതര്‍. വാറ്റ് നികുതിയില്‍ കൃതിമം…
Read More » - 25 December
പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
റിയാദ്: പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ 4 മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.വാഹന…
Read More » - 24 December
മൂടൽമഞ്ഞ് ആസ്വദിക്കുന്ന ദുബായ് കിരീടാവകാശി ; വീഡിയോ വൈറലാകുന്നു
ദുബായ് ; മൂടൽമഞ്ഞ് ആസ്വദിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീഡിയോ വൈറലാകുന്നു. ദുബായിലെ…
Read More » - 24 December
പാർക്കിംഗ് മീറ്ററുകളിൽ പരസ്യം പതിക്കുന്നവർക്കെതിരെ കർശന നടപടികൾക്കൊരുങ്ങി ഷാർജ
ഇനി മുതൽ ഷാർജ പാർക്കിംഗ് മീറ്ററിലും പാർക്കിംഗ് ഇൻസ്പെക്ടറിലും പരസ്യം പതിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 500 ദിർഹം മുതൽ പിഴ ചുമത്താനാണ്…
Read More » - 24 December
ഷാര്‍ജയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സര്‍വീസിലെ സ്വദേശികളായ ജീവനക്കാര്‍ക്ക് പുതുവല്‍സരസമ്മാനമായി ശമ്പളം വര്‍ധിപ്പിക്കാന്‍ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. പുതുവര്‍ഷത്തിന്റെ ആദ്യ…
Read More » - 24 December
700,000 ദിർഹം വിലവരുന്ന സ്വർണ്ണം മോഷ്ട്ടിച്ച യുവാക്കളെ റാസൽ അൽ ഖൈമ പോലീസ് പിടികൂടി
റാസൽ അൽ ഖൈമ യിലെ ജൂവലറിയിൽ നിന്നും 700,000 ദിർഹം വിലവരുന്ന സ്വർണ്ണവും 50,000 ദിർഹവും മോഷ്ട്ടിച്ച 2 ആഫ്രിക്കൻ സ്വദേശികളെ 48 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.…
Read More » - 24 December
തകർന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങൾ നേരിട്ട് ആ പ്രതീക്ഷകൾ തകർന്നപ്പോൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കോതമംഗലം സ്വദേശിനി…
Read More » - 24 December
കനത്ത മൂടൽ മഞ്ഞ് ; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ് ; കനത്ത മൂടൽ മഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. മൂടൽ മഞ്ഞ് കനത്തതിനാൽ 1000 മീറ്റർ താഴേ മാത്രമേ റോഡ് കാണാൻ സാധിക്കു.…
Read More » - 24 December
അനധികൃതമായി ഗർഭഛിദ്രം നടത്തുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ
യുഎഇ : യുഎഇയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ. ഗർഭഛിദ്രത്തിന് സഹായിച്ചാൽ അത് ക്രിമിനൽ കുറ്റകൃത്യമാണ്. യുഎഇയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തുകയാണെങ്കില്‍ ഏഴ് വര്‍ഷം…
Read More » - 24 December
സൗദിയിലും യു.എ.ഇയിലും വാറ്റ് ജനുവരി മുതല്‍ : പ്രവാസികള്‍ക്ക് കരുതല്‍ വേണം
ദുബായ് : ഗള്‍ഫിലെ പ്രബല രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പുതുവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍…
Read More » - 24 December
സൗദിക്ക് 20,900 കോടി റിയാലിന്റെ ലാഭം; ലാഭം വന്ന വഴി ഇങ്ങനെ
ജിദ്ദ: സൗദിക്ക് 20,900 കോടി റിയാലിന്റെ ലാഭം. ഇന്ധനങ്ങള്‍ക്കും വൈദ്യുതിക്കും നല്‍കിയിരുന്ന സബ്സിഡികള്‍ എടുത്തുകളയുന്ന തീരുമാനത്തിലൂടെയാണ് സൗദിക്ക് ഇത്രയും ലാഭം ലഭിക്കുന്നത്. ഇതോടെ 2020 വരെയുള്ള കാലത്ത്…
Read More » - 24 December
യുഎഇയിലെ മഴ; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ദേശീയ കാലാവസ്ഥാ കേന്ദ്രം
യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാന…
Read More »