Gulf
- Dec- 2017 -24 December
ദോഹയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം
ഖത്തര്‍: ദോഹയിലെ അല്‍ റയാനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രാലയം. വാര്‍ത്തകളുടെ സ്ഥിരീകരണത്തിനായി പൊതുജനങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും തെറ്റായ…
Read More » - 23 December
വീണ്ടും ദുബായിയുടെ മനോഹര ദൃശ്യങ്ങൾ പകർത്തി ദുബായ് കിരീടാവകാശി
ഷെയക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കു വച്ച അതിമനോഹരമായ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുൻപും ഇതുപോലെ അദ്ദേഹം പ്രകൃതിയുടെ അതിമനോഹരമായ…
Read More » - 23 December
ഇന്ത്യന്‍ സിനിമയ്ക്കും സൗദിയിലേക്ക് എത്താനുള്ള വഴി തുറന്നിരിക്കുന്നു; ആദ്യമെത്തുന്നത് ഒരു ബ്രഹ്മാണ്ഡചിത്രമെന്ന് സൂചന
സൗദിയില്‍ വെള്ളിത്തിര വീണ്ടും തെളിയുമ്പോൾ ഇന്ത്യന്‍ സിനിമയ്ക്കും സൗദിയിലേക്ക് എത്താനുള്ള വഴി തുറന്നിരിക്കുകയാണ്. സൗദിയില്‍ തിയെറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം സൗദിയില്‍…
Read More » - 23 December
മൂടല്‍ മഞ്ഞില്‍ പുതച്ച് യു.എ.ഇ : നിരവധി വിമാനങ്ങള്‍ റദ്ദാക്കി
അബുദാബി•കനത്ത മൂടല്‍ മഞ്ഞാണ് യു.എ.ഇ തലസ്ഥാനമായ അബുദാബി നഗരത്തിലും മറ്റു വിവിധ ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. അബുദാബി, ദുബായ്, അല്‍-ഐന്‍ എന്നിവടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന റോഡുകള്‍ കനത്ത മൂടല്‍ മഞ്ഞില്‍…
Read More » - 23 December
അഴിമതിയാരോപണം : ജയിലില്‍ കഴിയുന്ന സൗദി രാജകുമാരന്മാരില് ഒരാള്‍ക്ക് പുറത്തിറങ്ങാം
റിയാദ്: 6 ബില്യണ്‍ ഡോളര്‍ പിഴ അടച്ചാല്‍ ജയിലില്‍ കഴിയുന്ന സൗദി രാജകുമാരന്മാരില് ഒരാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നനായ പ്രിന് അല്‍…
Read More » - 23 December
ദുബായ് കിരീടവാകാശി വാക്ക്പാലിച്ചപ്പോൾ അമ്പരന്ന് സ്വദേശി വനിത
ദുബായ്: ദുബായ് കിരീടവാകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം വാക്ക്പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദർശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക…
Read More » - 23 December
പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്
നിങ്ങളുടെ പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. എ.ടി.എം.യില്‍ നിന്നോ ബാങ്കില്‍ നിന്നോ പണം പിന്‍വലിക്കുന്നത് അപരിചിതരായ വ്യക്തികള്‍ കാണുന്നത് ഒഴിവാക്കുക. നിങ്ങളുടെ…
Read More » - 23 December
ദുബായ് കിരീടവാകാശിയുടെ ‘നടപടിയിൽ’ ഞെട്ടി സ്വദേശി വനിത
ദുബായ്: ദുബായ് കിരീടവാകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം വാക്ക്പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദർശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക…
Read More » - 23 December
ഖത്തറിൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക
ദോഹ : ഖത്തറിൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക. ഇന്നു രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. ഹൈവേകളിൽ ഉൾപ്പെടെ രണ്ടു കിലോമീറ്ററിലധികം മഞ്ഞുമൂലം…
Read More » - 23 December
പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയർ വേയ്സ്
കുവൈത്ത് സിറ്റി : പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയർ വേയ്സ്. പുതുവർഷത്തോടനുബന്ധിച്ച് കുവൈത്തിൽ ഇന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയിൽ 20ശതമാനം ഇളവാണ് ജെറ്റ് എയർവെയ്സ് പ്രഖ്യാപിച്ചു.…
Read More » - 23 December
ബിന്‍ തലാലിനെ മോചിപ്പിക്കാം.. പക്ഷേ.. ലോകത്തെ ഏറ്റവും വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് സൗദി അറേബ്യ
റിയാദ്: ലോകസമ്പന്നരില്‍ പ്രമുഖനാണ് സൗദി അറേബ്യന്‍ രാജകുമാരനായ അല്‍ വലീദ് ബിന്‍ തലാല്‍. കഴിഞ്ഞ മാസം നിരവധി രാജകുടുംബങ്ങള്‍ക്കും വ്യവസായികള്‍ക്കുമൊപ്പം ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തതില്‍ ആഗോള വ്യവസായ…
Read More » - 23 December
കനത്ത മഞ്ഞുവീഴ്ച : വിമാനങ്ങള്‍ വൈകുന്നു
അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ വെള്ളിയാഴ്ച കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളില്‍ നിന്നുള്ള…
Read More » - 22 December
അബുദാബിയില്‍ കനത്ത മൂടൽമഞ്ഞ് : നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി
അബുദാബി : അബുദാബിയില്‍ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി. വിമാനത്താവളത്തില്‍ നിന്നുള്ള ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഫ്ലൈറ്റുകളെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിച്ചു. അബുദാബി…
Read More » - 22 December
സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും
റിയാദ്: സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ചു ശതമാനം ‘വാറ്റ് ‘ ജനുവരി ഒന്നു മുതല്‍ ഈടാക്കാന്‍ തീരുമാനിച്ച സൗദി,…
Read More » - 22 December
ഹണിമൂണിനായി ദുബായിലെത്തിയ ഇന്ത്യന്‍ യുവതിയ്ക്ക് മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ സമ്മാനം
ദുബായ് : ഹണിമൂണിനിടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യാക്കാരിക്ക് ദുബൈ ഡ്യൂട്ടി ഫ്രീയുടെ തകര്‍പ്പന്‍ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ…
Read More » - 22 December
ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണമാണ് ഇന്ന് സമാപിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന അപേക്ഷകള്‍…
Read More » - 22 December
സൗദി മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസി അറസ്റ്റില്‍ : രാജഭരണത്തെ എതിര്‍ക്കുന്നവരെ അകത്താക്കാന്‍ നിയമം കര്‍ശനമാക്കുന്നു
സൗദി : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച ഉണ്ടായ മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ സൗദ് ബിന്‍ അബ്ദുല്ല…
Read More » - 22 December
ദുബായിയെ ഇളക്കി മറിച്ച് വിവാഹ മാമാങ്കം : ലോകം ഉറ്റുനോക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രിയുടെ വിവാഹം
ദുബായ് : യുഎഇയില്‍ മറ്റൊരു വമ്പന്‍ വിവാഹത്തിന്റെ കേളികൊട്ടുയര്‍ന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി…
Read More » - 22 December
സൗദി കനത്ത സുരക്ഷാവലയത്തില്‍
സൗദി: യെമനില്‍ നിന്നുള്ള ഹൂതികളുടെ ആക്രമണം ചെറുക്കുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ സൗദി സുരക്ഷ ശക്തമാക്കി. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂതി ഭീകരവാദികള്‍ സൗദിക്ക് നേരെ ഇതുവരെ…
Read More » - 21 December
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സന്തോഷം നല്കുന്ന തീരുമാനവുമായി ഗള്‍ഫിലെ ഈ രാജ്യം
ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. പുതിയ നിയമമനുസരിച്ച് ബിരുദധാരിയായ സര്‍ക്കാര്‍ ജീവനക്കാരനു…
Read More » - 21 December
ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം
ദുബായ്: ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിക്കു സമ്മാനം കിട്ടിയത്. ഡ്യൂട്ടി ഫ്രീയുടെ 34ാം വാര്‍ഷിക ആഘോഷത്തിന്റെ…
Read More » - 21 December
കുട്ടികള്‍ക്കു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഈ ഉല്പന്നം തിരിച്ചുവിളിച്ചു
ദുബായ്: കുട്ടികള്‍ക്കു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ഉല്പനം തിരിച്ചുവിളിച്ചു. ലക്റ്റൈല്സ് എന്ന ഡയറി ഉല്പന്നമാണ് തിരിച്ചുവിളിച്ചത്. യുഎഇയില്‍ നിന്നാണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ലക്റ്റൈല്സിന്റെ 720 ബാച്ചുകള്‍…
Read More » - 21 December
റാസല്‍ ഖൈമയില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വഴിയുമായി മന്ത്രാലയം
റാസല്‍ഖൈമ: എളുപ്പത്തില്‍ പണമുണ്ടാക്കണോ? നിങ്ങളുടെ ക്യാമറയോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് എമിറേറ്റ്സിലെ ഏതെങ്കിലും ബോര്‍ഡുകളിലെ അറബിക് അക്ഷരതെറ്റിന്റെ ചിത്രമെടുത്ത് അധികൃതര്‍ക്ക് അയച്ചാല്‍ പണം ലഭിക്കും. ഇക്കണോമിക്സ് ഡവലപ്മെന്റ്…
Read More » - 21 December
ഇത്തവണത്തെ ന്യൂയറിന് ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടുണ്ടാകില്ല
ദുബായ്: 2018 ലെ പുതുവത്സരാശംസകള്‍ വെറും 10 ദിവസം മാത്രം ബാക്കി നില്‍ക്കെ ദുബയിയിലുള്ളവര്ക്കൊരു നിരാശ വാര്‍ത്ത. ഇത്തവണത്തെ ന്യൂയറിന് ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടുണ്ടാകില്ല. ന്യൂയര്‍…
Read More » - 21 December
സൗദിയുടേയും യു.എ.ഇയുടേയും പിന്നാലെ നികുതിയുടെ കാര്യത്തില്‍ തീരുമാനം അറിയിച്ച് കുവൈറ്റും
കുവൈറ്റ്: കുവൈറ്റിലും വാറ്റ് നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഏണസ്റ്റ് ആന്റ് യംഗും ഇന്‍വെസ്റ്റ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് ജിസിസി രാജ്യങ്ങളില്‍ 2017 ഏപ്രില്‍…
Read More »