Latest NewsNewsGulf

ഒമാനിൽ എൺപത്തിലേറെ തസ്​തികകളില്‍ താല്‍ക്കാലിക വിസാ നിരോധനം

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ സ്വദേശിവത്​കരണത്തിന്റെ ഭാഗമായി 87 തസ്​തികകളില്‍ താല്‍ക്കാലിക വിസാ നിരോധനം ഏര്‍പ്പെടുത്തി ഒമാൻ. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആറുമാസ​ കാലയളവിലാകും വിസാ നിരോധനം പ്രാബല്യത്തിൽ വരുന്നത്.

Read Also: തൊഴില്‍ വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ

അഡ്​മിനിസ്​ട്രേഷന്‍ ആന്‍റ്​ ഹ്യൂമന്‍ റിസോഴ്​സസ്​, ഇന്‍ഷൂറന്‍സ്​, ഇന്‍ഫര്‍മേഷന്‍/മീഡിയ​, മെഡിക്കല്‍, എയര്‍പോര്‍ട്ട്​, എഞ്ചിനീയറിങ്​, ടെക്​നിക്കൽ, ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി, അക്കൗണ്ടിങ്​ ആന്‍റ്​ ഫൈനാന്‍സ്​, മാര്‍ക്കറ്റിങ് ആന്‍റ്​ സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ തസ്തികകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിലവില്‍ ഇൗ തസ്​തികകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക്​ വിസ പുതുക്കുന്നതിന്​ തടസമുണ്ടാകില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button