Gulf
- Aug- 2018 -12 August
മാതാപിതാക്കൾക്ക് യുഎഇ റസിഡൻസ് വിസ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ
അബുദാബി: സ്വന്തം മാതാപിതാക്കളെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് മിക്ക പ്രവാസികളും ആഗ്രഹിക്കാറുള്ള കാര്യമാണ്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്കുള്ള ആപ്ലിക്കേഷൻ ദി ജനറൽ ഡയറക്ടറേറ്റ്…
Read More » - 12 August
ഈ ഗൾഫ് നാടുകളിൽ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി: യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ…
Read More » - 12 August
ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക് : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല
അബുദാബി : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല. അബുദാബിയിലെ റോഡുകളിലാണ് ഈ പുതിയ മാറ്റം. യു.എ.ഇ മന്ത്രാലയം റോഡുകളിലെ വേഗപരിധി നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഇതനുസരിച്ച് ഇനി…
Read More » - 12 August
ബലിപെരുന്നാള്‍; നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. കഴിഞ്ഞ…
Read More » - 12 August
ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
ദുബായ് : ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ജൂലൈ 29നാണ് എയ്ഞ്ചല്‍ പൗയ ത്രസാത് എന്ന യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 12 August
അബുദാബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു
അബുദാബി: ഇനി അബുദാബിയിൽ വേഗപരിധി ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതാണ്. മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ…
Read More » - 12 August
ദുബായിൽ എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ച പ്രവാസി യുവതിക്ക് സംഭവിച്ചത്
ദുബായ്: എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ചെന്ന പരാതി അധികൃതർ പിൻവലിച്ചു. സ്വീഡൻ പൗരയായ യുവതി കാലാവധി കഴിഞ്ഞ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിൽ എത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ…
Read More » - 12 August
വിമാനം വൈകിയത് 13 മണിക്കൂര്‍; ദുരിതത്തിലായി യാത്രക്കാർ
അബുദാബി: വിമാനം തിരിക്കാൻ 13 മണിക്കൂര്‍ വൈകിയതോടെ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായില്‍നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് 13 മണിക്കൂര്‍ വൈകിയത്.…
Read More » - 12 August
യു.എ.ഇ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധിയാണ്…
Read More » - 12 August
മാസപ്പിറവി ദൃശ്യമായി: ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
റിയാദ്•സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. നിയാഴ്ച…
Read More » - 11 August
പൊതുമാപ്പ്; പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മലയാളി യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ വിസ അനുവദിച്ച് അധികൃതർ
അജ്മാൻ: പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ ഔട്ട് പാസ് അനുവദിച്ച് അധികൃതർ. 35 കാരനായ രാജേഷ് ധർമരാജിനാണ് പിതാവാണ് ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞത്.…
Read More » - 11 August
എമിറേറ്റ്സില്‍ നിരവധി അവസരങ്ങള്‍
ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് ക്യാബിന് ക്രൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്നു. താല്പര്യമുള്ളവര്ക്ക് 2018 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലോകമെമ്പാടും നടക്കുന്ന ഓപ്പണ്‍ ഡെയ്സില്‍ പങ്കെടുക്കാമെന്ന് എമിറേറ്റ്സ്…
Read More » - 11 August
ദുബായിൽ നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം
ചെങ്ങന്നൂർ : നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു (28) ആണ് മരിച്ചത്. ദുബായിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത…
Read More » - 11 August
വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു : അമ്മയ്ക്കും മകൾക്കുമെതിരെ നടപടി
ദുബായ്: വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു എന്നാരോപിച്ച് എല്ലി ഹോള്‍മാന്‍ എന്ന സ്വീഡിഷ് വനിതയേയും മകളേയും യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. പങ്കാളിയായ ഗാരിക്കും മൂന്ന് മക്കള്‍ക്കുമൊപ്പം…
Read More » - 11 August
മലയാളി യുവാവ് ദുബായിൽ നീന്തൽ കുളത്തിൽ മരിച്ചതായി റിപ്പോർട്ട്
ചെങ്ങന്നൂർ∙ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകൻ മെൽവിൻ മാത്യു (28) ദുബായിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. നീന്തൽക്കുളത്തിൽ നീന്തുമ്പോൾ…
Read More » - 11 August
സന്ദർശക വിസാ കാലാവധി പ്രത്യേക സാഹചര്യങ്ങളിൽ നീട്ടാം
കുവൈറ്റ് സിറ്റി : ഇനി അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വിസ നീട്ടാം. പൗരത്വ-പാസ്പോർട്ട് വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ്…
Read More » - 11 August
പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്ക് കനത്ത പിഴയും തടവും
യുഎഇ: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്കെതിരെ നിയമനടപടി. ഇവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി…
Read More » - 10 August
മരുഭൂമിയിലെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ ഹസ്സ•മരുഭൂമിയില്‍ മരണത്തെ മുഖാമുഖം കണ്ട ദുരാനുഭവത്തെ ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ രാമിന് കഴിയൂ. ആദ്യം സൗദി പോലീസും, പിന്നീട് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും തുണച്ചപ്പോള്‍, ആ…
Read More » - 10 August
കേരളത്തിലെ മഴക്കെടുതി; പ്രവാസി മലയാളികൾ ആശങ്കയിൽ
അബുദാബി: യു എ ഇയിലുള്ള പ്രവാസികൾക്ക് ഈ വാരാന്ത്യം അത്ര വിശ്രമകരമായ ഒന്നായിരുന്നില്ല. കേരളത്തിലെ മഴക്കെടുതിയിൽ ആശങ്കയിലാണ് പലരും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്ത്…
Read More » - 10 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. സൂർ മേഖലയിൽ നിർമാണത്തിലുള്ള കെട്ടിടത്തിനാണു തീപിടിച്ചത്. അഞ്ചു യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 1000…
Read More » - 10 August
നാര്‍കോട്ടിക് ഓഫീസര്‍ക്ക് 1,50,000 ദിര്‍ഹം കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം
ദുബായ് : ദുബായിലെ നാര്‍കോട്ടിക് സെല്ലിലെ ഓഫീസര്‍ക്ക് ് 1,50,000 ദിര്‍ഹം വാഗ്ദാനം ചെയ്ത കേസില്‍ പ്രവാസി യുവാവിന് മൂന്ന് മാസത്തെ ജയില്‍ശിക്ഷയും, ഉയര്‍ന്ന പിഴയും ചുമത്തി.…
Read More » - 10 August
നവവധു വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ : നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാർജ സ്വദേശിയായ ഹുയം (25) ആണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലഫിനൊപ്പം ബന്ധുവീട്…
Read More » - 10 August
കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. കുവൈറ്റിലെ സൂർ മേഖലയിലായിരുന്നു സംഭവം. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തിൽ 1000 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരുന്നു തീപിടിത്തം. സംഭവത്തെ…
Read More » - 10 August
യെമനില്‍ വ്യോമാക്രമണം; 29 കുട്ടികളുൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടു
സനാ: യെമനില്‍ സൗദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 29 കുട്ടികളുൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ…
Read More » - 9 August
യെമനിൽ പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ വെടിവച്ചു കൊന്നു
സനാ: പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ പൊതുനിരത്തിൽ പോലീസ് വെടിവെച്ചുകൊന്നു. പ്രതികളെ മുട്ടുകാലില്‍ ഇരുത്തി വെടിവെച്ചുകൊന്ന ശേഷം മൃതദേഹം കെട്ടിത്തൂക്കി മണിക്കൂറുകളോളം ജനത്തിരക്കുള്ള നഗരത്തില്‍…
Read More »