ദുബായ്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് പിന്തുണയുമായി ദുബായ് പോലീസ്. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന സന്ദേശത്തോടെയുള്ള വീഡിയോയാണ് ദുബായ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് സന്ദേശങ്ങളുള്ളത്. ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസാണ് മലയാളത്തിൽ സന്ദേശം നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിന് 700 കോടി സഹായം യുഎഇ സര്‍ക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്നു.
Read also: മഹാപ്രളയം: കേരളത്തിന് യു.എ.ഇ സഹായം 700 കോടി രൂപ
Post Your Comments