Gulf
- Aug- 2018 -19 August
ദുരന്തബാധിതര്‍ക്കായി നാപ്കിന് ആവശ്യമുണ്ട് എന്നറിയിച്ചപ്പോള്‍ കോണ്ടം തരാമെന്ന് മറുപടി :മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു
മസ്കറ്റ് : നാപ്കിന് ആവശ്യമുണ്ടെന്നതിന് കോണ്ടം തരാമെന്ന് പ്രവാസി യുവാവിന്റെ മറുപടി. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ ജോലി തെറിച്ചു. കേരളം ഒന്നടങ്കം ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി യത്നിക്കുകയാണ്. ഇതിനായി രാജ്യത്തിന്റെ…
Read More » - 19 August
പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ
കൊച്ചി : പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ. 26 വരെ കൊച്ചിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കോഴിക്കോട്ടോ തിരുവനന്തപുരത്തോ…
Read More » - 19 August
ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലിയ സഹായവുമായി ഖത്തര്‍
ദോഹ•പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി ഇന്ത്യന്‍ രൂപ) ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.…
Read More » - 19 August
അഞ്ച് കോടി ധനസഹായവുമായി ഒരു യു.എ.ഇ ബിസിനസുകാരന് കൂടി
ദുബായ്•പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി 2.6 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം അഞ്ചുകോടി രൂപ) സഹായവുമായി യു.എ.ഇ ആസ്ഥാനമായ ബിസിനസുകാരന്. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെ.പി…
Read More » - 18 August
ഷെയ്ഖ് മൊഹമ്മദിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി
ന്യൂഡല്‍ഹി•പ്രളയ ബാധിതമായ കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്…
Read More » - 18 August
കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും.…
Read More » - 18 August
മാർബിൾ തലയിൽ വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: മാർബിൾ തലയിൽ വീണ് പ്രവാസി മലയാളി റിയാദിൽ മരിച്ചു. കൽപറ്റ മടക്കിമല സ്വദേശി ജാഫർ ഷരീഫും (35) മറ്റ് രണ്ടു പാക്ക് സ്വദേശികളും മരിച്ചു. ചോമയിൽ…
Read More » - 18 August
പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ
യുഎഇ: കേരളത്തിലെ പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കുറിച്ച് യാതൊരു വിവരവും അറിയാൻ കഴിയാതെ വലയുകയാണ് ഇവർ. പലർക്കും നാട്ടിലുള്ളവരുമായി ഫോൺബന്ധം പോലും…
Read More » - 18 August
ഇനി യുഎഇയിലെ പള്ളികളിൽ ഭിക്ഷയെടുക്കുന്നവർക്ക് കനത്ത പിഴയും തടവും
യുഎഇ: യുഎഇയിലെ പള്ളികളിൽ ഇനി ഭിക്ഷയെടുക്കുന്നവരിൽ നിന്ന് 5,000 പിഴ ഈടാക്കുകയും മൂന്ന് മാസം വരെ തടവിന് വിധിക്കുകയും ചെയ്യും. ഭിക്ഷാടന നിരോധന നിയമ പ്രകാരമാണ് പുതിയ…
Read More » - 18 August
കേരളത്തിന്റെ മഹാദുരന്തത്തില്‍ ഹൃദയംനൊന്ത് ഒരു വിദേശ പൗരന്റെ വാക്കുകള്‍
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ…
Read More » - 18 August
ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ
ദുബായ് : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ദേശീയ അടിയന്തിര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് ഹിസ്…
Read More » - 18 August
കേരളത്തിലെ പ്രളയദുരന്തം : യു.എ.ഇ ഭരണാധികാരികളുടെ അനുശോചന സന്ദേശം
അബുദാബി : കേരളചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രളയ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എ.ഇ ഭരണാധികാരികളും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായവര്‍ക്ക് അനുശോചനമറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍…
Read More » - 17 August
കേരളത്തിലെ രക്ഷപ്രവർത്തനങ്ങൾക്ക് സഹായം നൽകി യു എ ഇയിലെ വോളണ്ടിയർമാർ
ദുബായ്: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വളരെ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം…
Read More » - 17 August
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം
അബുദാബി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം. ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ സ്കോളര്‍ഷിപ്പോടെ പഠിയ്ക്കുന്ന 833 വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 17 August
ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞു; വിനോദസഞ്ചാരിക്ക് ദുബായിൽ 32 ലക്ഷം രൂപ പിഴ
ദുബായ്: ദുബായിൽ ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞ വിനോദസഞ്ചാരിക്ക് കോടതി 32 ലക്ഷം രൂപ പിഴ വിധിച്ചു. ബ്രിട്ടീഷ്കാരനായ യുവാവ് ദുബായിൽ എത്തിയ ശേഷം ആഢംബര കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു.…
Read More » - 16 August
കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍
ദുബായ് : കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍. കുടുംബങ്ങള്‍ ദുരന്തത്തില്പ്പെട്ടതിനാല് പലര്‍ക്കും വീട്ടിലേയ്ക്ക് വിളിച്ചിട്ടും ഫോണില്‍ കിട്ടാത്ത അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് പ്രവാസി മലയാളികളില്‍ പലരും.…
Read More » - 16 August
അബുദാബിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേറ്റു
അബുദാബി : അബുദാബിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പിക്അപ് ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ രണ്ടു വയസുകാരിയുടെ നില അതീവ…
Read More » - 15 August
ബലിപെരുന്നാള്‍; യുഎഇയിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു
ദുബായ് : യു.എ.ഇയിലെ എല്ലാ ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് അവധി. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ചയിലെ സാധാരണയുള്ള…
Read More » - 15 August
യുഎഇയിൽ ഒൻപത് വയസുകാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു
യുഎഇ: യുഎഇയിൽ ഒൻപത് വയസുകാരിയെ വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. അമ്മയ്ക്കൊപ്പം നടക്കുകയായിരുന്നു ഏഷ്യൻ പെൺകുട്ടി പെട്ടെന്ന് അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടുകയായിരുന്നു. ഇതിനിടെയാണ്…
Read More » - 15 August
യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി
യുഎഇ: യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പത്തനംതിട്ട സ്വദേശി ചെല്ലപ്പൻ. യുഎഇയിൽ ബിസിനസ് നടത്തിവരികയായിരുന്നു സുനിൽ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ആയത്. കഴിഞ്ഞ…
Read More » - 15 August
മലയാളി തീര്ത്ഥാടകന് ലിഫ്റ്റിൽ നിന്ന് വീണു മരിച്ചു
റിയാദ് : മക്കയിലെത്തിയ മലയാളി തീര്ത്ഥാടകന് ലിഫ്റ്റിൽ നിന്ന് വീണു മരിച്ച. കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീർ മാസ്റ്റർ ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.…
Read More » - 15 August
ദുബായിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരനായ പ്രവാസിക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരനായ പ്രവാസിയെ കോടതി മൂന്നു മാസം തടവിന് വിധിച്ചു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ ജീവനക്കാരനായ പാകിസ്താൻകാരൻ…
Read More » - 14 August
യു.എ.ഇ യിലെ ചില സ്ഥലങ്ങളില്‍ ആലിപഴ വര്‍ഷവും, അതിശക്തമായ മഴയും കാറ്റും
ദുബായ് : യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആലിപ്പഴ വര്‍ഷവും, ശക്തമായ കാറ്റും മഴയും ഉണ്ടായി. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പ്രതിഭാസങ്ങള്‍ ഉണ്ടായത്. അല്‍-ഐയില്‍, അല്‍…
Read More » - 14 August
രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു: അശ്വതി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോണ്‍സറുടെ പിടിവാശി മൂലം അമ്മയുടെ മൃതദേഹം കാണാന്‍ പോലും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ച മലയാളി യുവതി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം…
Read More » - 14 August
500 ലേറെ തവടുകാര്ക്ക് ഷെയ്ഖ് മൊഹമ്മദിന്റെ കാരുണ്യവര്‍ഷം
ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 547 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ബലിപെരുന്നാള്‍…
Read More »