Gulf
- Aug- 2022 -30 August
കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ 10,000 ദിർഹം വരെ പിഴയും തടവും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും. Read…
Read More » - 30 August
ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്
അബുദാബി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്. ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. 14-ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ മീറ്റിംഗിലും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ…
Read More » - 30 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 512 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 512 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 536 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസുകളിൽ പരിശോധനയുമായി ആർടിഎ
ദുബായ്: സ്കൂൾ ബസുകളിൽ പരിശോധന നടത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസുകളുടെ കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങൾ, കോവിഡ് മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളാണ് ദുബായ് റോഡ്സ്…
Read More » - 30 August
ഒരു മാസത്തിനിടെ ഉംറ നിർവഹിച്ചത് 2.68 ലക്ഷം പേർ: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
മക്ക: ഒരു മാസത്തിനിടെ ഉംറ നിർവ്വഹിച്ചത് 2.68 ലക്ഷം പേർ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പകുതിയിലേറെ പേർ മദീന വഴിയാണ് സൗദിയിൽ…
Read More » - 30 August
ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി സൗദി
റിയാദ്: ആഗോള ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 300 ലേറെ ഇനങ്ങളിലായി 15.4 ലക്ഷം ടൺ ഈന്തപ്പഴം സൗദി അറേബ്യ ഓരോ വർഷം…
Read More » - 30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 29 August
തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാൻ ഓൺലൈൻ സേവനവുമായി ഖത്തർ
ദോഹ: രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം ആരംഭിച്ച് ഖത്തർ. മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്. https://www.mol.gov.qa/En/Pages/monthlystatistics.aspx എന്ന വിലാസത്തിൽ ഈ…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളുകൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി. സ്കൂളുകൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കാണ് ഭക്ഷ്യവസ്തുക്കൾ അനുവദിച്ചത്.…
Read More » - 29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 522 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 522 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 539 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 August
കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന നിബന്ധനകൾ ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി :ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈത്ത്. രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് ആഭ്യന്തര…
Read More » - 29 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 78 പേർ രോഗമുക്തി…
Read More » - 29 August
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവസാന ഓവറിൽ മിന്നുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം…
Read More » - 28 August
പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍
പെട്ടികള്‍ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Read More » - 28 August
സമൂഹത്തിന്റെ പുരോഗതി: സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: സമൂഹത്തിന്റെ പുരോഗതിയ്ക്കായി സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ…
Read More » - 28 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 534 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 534 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 649 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 545 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 August
ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി
ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി…
Read More » - 27 August
ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ല: സൗദി വാണിജ്യ മന്ത്രാലയം
റിയാദ്: ഒരു ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ രണ്ട് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പ്രതിവാര…
Read More » - 27 August
സുഡാന് സഹായഹസ്തവുമായി യുഎഇ: വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു
അബുദാബി: സുഡാന് സഹായഹസ്തവുമായി യുഎഇ. വെള്ളപ്പൊക്ക ബാധിതർക്ക് യുഎഇ ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും…
Read More » - 27 August
നിയമലംഘകരായ ഇ- സ്കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 200 മുതൽ 500 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക.…
Read More » - 27 August
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 580 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 580 പുതിയ കേസുകളാണ് യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 699 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 August
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 72 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വ്യാഴാഴ്ച്ച 72 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 111 പേർ രോഗമുക്തി…
Read More » - 25 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 593 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 593 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 628 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 August
ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ്
അബുദാബി: ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഗ്രീസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച…
Read More »