കുവൈറ്റ്: കുവൈറ്റില്‍ മദ്യ വില്‍പ്പന നടത്തിയ പ്രവാസി ഡ്രൈവർ അറസ്റ്റിൽ. ഇയാളുടെ സ്‌പോണ്‍സറുടെ കാറില്‍ നിന്നും 28 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Post Your Comments