Gulf
- May- 2019 -1 May
കുവൈത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ യാചന പാടില്ല; പിടിക്കപ്പെട്ടാൽ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി:കുവൈത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ യാചന പാടില്ല , കുവൈത്തിൽ റംസാൻ മാസത്തിൽ യാചനക്ക് പിടിക്കപ്പെട്ടാൽ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ഒരു ഇളവും നൽകാതെ…
Read More » - 1 May
ജീവിതശൈലീ രോഗങ്ങളുടെ വർധന; സൗദിയില്‍ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമം പ്രാബല്യത്തിൽ
റിയാദ്: ജീവിതശൈലീ രോഗങ്ങളുടെ വർധന, സൗദിയിൽ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിനു നിയന്ത്രണം. നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി…
Read More » - 1 May
ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതിക്ക് സംഭവിച്ചത്
യുഎഇ: യുഎഇയിൽ ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതി വിചാരണ നേരിടുന്നു. മറ്റൊരു സ്ത്രീയുടെ കൂടി സഹായത്തോടെയാണ് ഇവർ കൃത്യം നടത്തിയത്. യുവതി ഓർഡർ ചെയ്ത…
Read More » - 1 May
യു.എ.ഇയില്‍ 75 കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
റാസ് അല്‍ ഖൈമ• 14 കാരിയായ മകളെ സ്കൂളില്‍ വിടാന്‍ പോകുകയായിരുന്ന 75 കാരനായ എമിറാത്തിയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. റാസ്-അല്‍-ഖൈമയില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം…
Read More » - 1 May
വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; കാമുകിയെ യുവാവ് കൊലപ്പെടുത്തി
യുഎഇ : യുഎഇയിൽ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തന്നെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തിൽ ഇയാൾ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബംഗ്ലാദേശി പൗരന് പത്ത് വർഷം തടവ്…
Read More » - 1 May
യുഎഇയില്‍ റമദാന് മാസത്തില്‍ സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു
ദുബായ് : യുഎഇയില്‍ റമദാന് മാസത്തില്‍ സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തി സമയം പുതുക്കി നിശ്ചയിച്ചു. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും പുതിയ പ്രവര്‍ത്തിസമയം ബാധകമായിരിക്കും. പുതിയ സമയക്രമം…
Read More » - 1 May
ഇന്ധന വില വര്‍ധന; ഖത്തറില്‍ നാളെ മുതൽ പ്രാബല്യത്തിലേക്ക്
ഇന്ധന വില വര്‍ധന; ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വില വര്‍ധിക്കും. സൂപ്പര്‍, പ്രീമിയം പെട്രോള്‍ വില 15 ദിര്‍ഹമാണ് കൂടുക. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെയും…
Read More » - 1 May
മയക്കുമരുന്ന് കടത്താന്‍ ശ്രമം; ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവ്
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. തായ് പൗരനെതിരെയാണ് കേസ്. ഇയാൾ ബഹ്റൈന്‍…
Read More » - 1 May
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കീര്‍ത്തി പത്രം
ജിദ്ദ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ‘പ്രൈഡ് കാര്‍ഡ്’ എന്ന പേരില്‍ കീര്‍ത്തി പത്രം വിതരണം ചെയ്ത് അധികൃതർ. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലാണ്…
Read More » - 1 May
യുഎഇയില്‍ കുട്ടികൾക്ക് വാക്സിനും മുലപ്പാലും നിഷേധിച്ചാൽ മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ
ദുബായ്: യുഎഇയില്‍ കുട്ടികൾക്ക് വാക്സിനും മുലപ്പാലും നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇനി ശിക്ഷ നേരിടും. രക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം കുഞ്ഞുങ്ങള്‍ വാക്സിനെടുത്താല്‍ പോരെന്നും യുഎഇ നിയമപ്രകാരം അത് കുട്ടികളുടെ…
Read More » - 1 May
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ
റിയാദ് : ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ . എണ്ണ ഉത്പ്പാദനം കൂട്ടാനും കൂടുതല്‍ വിതരണം നടത്തിയും പ്രതിസന്ധി…
Read More » - 1 May
റമദാന് മുന്നോടിയായി എമിറേറ്റുകളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
ദുബായ് : റമദാന് മുന്നോടിയായി എമിറേറ്റുകളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി . റമദാന് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍.…
Read More » - 1 May
ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഒരു കോഴിക്കോട്ടുകാരി
ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളോടെ തോല്‍പ്പിച്ചതോടെ…
Read More » - 1 May
ഖത്തറില്‍ ഇന്ധന വിലയിൽ വർധനവുണ്ടാകും
ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വർധനവാകും ഉണ്ടാകുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും…
Read More » - 1 May
ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കാൻ പദ്ധതിയിടുന്നതായി സൗദി അരാംകൊ അധികൃതരാണ് അറിയിച്ചത്. പ്രതിദിനം 300…
Read More » - 1 May
റമദാന് മുന്നൊരുക്കങ്ങള്‍; എമിറേറ്റുകളുടെ സുരക്ഷാ പരിശോധന ശക്തം
റമദാന് ആവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍. നഗരസഭകളുടെയും മറ്റും മേല്‍നോട്ടത്തിലാണ് പരിശോധന.ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ…
Read More » - Apr- 2019 -30 April
വിമാനം വൈകിയത് ഭാഗ്യമായി: ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നേടിയത് കോടികള്‍: ഏറ്റവും പുതിയ ദുബായ് റാഫിള്‍ വിജയി സാറയുടെ വാക്കുകളിലൂടെ
ദുബായ് : ഇത് സാറ എല്റ്യാഹ് അഹമ്മദ് എന്ന 21കാരി. ദുബായ് റാഫിള്‍ വിന്നറിലെ ഭാഗ്യം തേടി എത്തിയ പെണ്‍കുട്ടി. ഒന്നാം സമ്മാനം തന്നെ തേടി എത്തിയതിലുള്ള…
Read More » - 30 April
ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന തുക സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ബഹ്റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സാറ…
Read More » - 30 April
വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് : ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ഒമാന്‍: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ . വിദേശികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍…
Read More » - 30 April
ഷാര്‍ജയില്‍ വാഹനാപകടം : സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം .ഇരുവരും സ്വദേശികളാണ്. ഷാര്‍ജ-ഘോര്ഫുക്കാന് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നനഷ്ട്ടപ്പെട്ടതാണ് അപകടത്തിന്…
Read More » - 30 April
കുവൈറ്റില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി
കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി. വിസ ഏജന്റിന്റെ ചതിയില്‍പെട്ടാണ് കുവൈറ്റിലെ സ്വദേശിയുടെ വീട്ടില്‍ മലയാളി യുവതി ഗാര്‍ഹിക പീഡനത്തിനിരയായത്, ഇതേതുടര്‍ന്ന് ആത്മഹത്യയുടെ…
Read More » - 30 April
ഖത്തറില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ റംസാന് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ റംസാന് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയാണ് പ്രവൃത്തി സമയം. ക്യാബിനറ്റ്…
Read More » - 30 April
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം
ദുബായ്: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം. വിവിധ രാജ്യങ്ങളുടെ വിനോദ സഞ്ചാര വകുപ്പുകള്‍, വിനോദ സാഹസിക സഞ്ചാര കമ്പനികള്‍, ലോക പ്രശസ്തമായ ഹോട്ടല്‍ ശൃംഖലകള്‍ തുടങ്ങിയവരാണ് പരിപാടി…
Read More » - 30 April
കുവൈറ്റിൽ സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാൻ ഓണ്‍ലൈന്‍ സംവിധാനം
കുവൈറ്റ്: കുവൈറ്റിൽ വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും ഇനി ഓണ്‍ലൈന്‍ സംവിധാനം. സിവില്‍ ഐഡി ഇഷ്യൂ ചെയ്യുന്നതിന് മുൻപ് തന്നെ വെബ്സൈറ്റിൽ പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ…
Read More » - 30 April
വാടകക്കാരായ സ്വദേശികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഒരുങ്ങുന്നത് മൂവായിരം വീടുകള്‍
സൗദിയില്‍ സ്വദേശികള്‍ക്കായി മൂവ്വായിരം വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി. വാടകക്കെട്ടിടങ്ങളില്‍ താമസിക്കുന്ന സ്വദേശികള്‍ക്കായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്വദേശികള്‍ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും. സൗദിയിലൊട്ടാകെ…
Read More »