ജിദ്ദ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ‘പ്രൈഡ് കാര്‍ഡ്’ എന്ന പേരില്‍ കീര്‍ത്തി പത്രം വിതരണം ചെയ്ത് അധികൃതർ. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് കാർഡ് വിതരണം ചെയ്തത്. ആരോഗ്യ, വിദ്യാഭ്യാസ, യാത്ര, ഇന്‍ഷ്യൂറന്‍സ്, ഹോട്ടള്‍, ലോഡ്ജ്, ഭക്ഷണശാല മേഖലകളില്‍ പ്രത്യേക ആനുകൂല്യങ്ങൾ ഈ കാർഡ് വഴി ലഭിക്കും.
Post Your Comments