Gulf
- Oct- 2020 -22 October
രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഒമാൻ. ഒക്ടോബര്‍ പതിനൊന്നു മുതല്‍ പതിനാലു ദിവസത്തേക്ക് രാജ്യമെമ്പാടും…
Read More » - 22 October
നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി : നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ…
Read More » - 22 October
അബൂദബിയില്‍ മിനി ബസ് കാറിലിടിച്ച് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു
അബൂദബി: അബുദാബിയില്‍ മിനി ബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന് ലിനിനാണ് (27)…
Read More » - 21 October
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ ദുബായില്‍ ജോലി ചെയ്യുന്ന…
Read More » - 21 October
ഇത്രയും നീട്ടി, ഇനി പോയേ തീരൂ: നിയമം ലംഘിച്ച് കഴിയുന്നവരോട് യുഎഇ
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക പൊതുമാപ്പ് കാലാവധി നവംബർ 17നു അവസാനിക്കുമെന്ന് അധികൃതർ. ഇതിനു മുൻപ് നിയമ…
Read More » - 21 October
യു.എ.ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1538 പേര്‍ക്ക്
ദുബായ്: യു.എ.ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1538 പേര്‍ക്ക്. 105,740 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,19,132…
Read More » - 21 October
കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്: 7 മരണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 118531 ആയി.718 പേര് ഇന്ന്…
Read More » - 21 October
യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈൽ ഫോണിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഫിലിപ്പിനോ യുവാവിനെ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്മെന്റിലെ…
Read More » - 21 October
പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് കാഴ്ച തടസ്സപ്പെടുത്തുന്നു; വിലക്കുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട…
Read More » - 20 October
സൗദിയിൽ കോവിഡ് ബാധിച്ച് 16മരണം കൂടി
റിയാദ് : സൗദിയിൽ ചൊവ്വാഴ്ച്ച 385 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 342,968ഉം, മരണസംഖ്യ…
Read More » - 20 October
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ തീപിടിത്തം. ഷഖായയില്‍. ടയര്‍ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.33നാണ് തീപിടിത്തം സംബന്ധിച്ച് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍…
Read More » - 20 October
യുഎഇയിൽ രോഗം സ്ഥിരീകരിച്ചവർ വീണ്ടും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്
അബുദാബി : യുഎഇയിൽ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 1077 പേർക്ക് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് രോഗികൾ വീണ്ടും ആയിരം കടന്നത്. നാല് മരണം.…
Read More » - 20 October
സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം, നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വന്‍ അഗ്നിബാധയില്‍ ഒരു ഫാക്ടറിക്ക് ഭാഗിക നാശമുണ്ടായി. തൊഴിലാളികളായ 15 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍…
Read More » - 20 October
മദ്യക്കടത്ത് : പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ് : വന്‍ തോതില്‍ മദ്യം കടത്തിയതിന് പ്രവാസികൾ പിടിയിൽ. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളില്‍ കള്ളക്കടത്ത് നടത്തിയ പ്രവാസികളെ ചൊവ്വാഴ്ച ചെയ്തതായി റോയല്‍ ഒമാന്‍…
Read More » - 20 October
കോവിഡ് : ഗൾഫ് രാജ്യത്ത് എട്ടു മരണംകൂടി
മസ്ക്കറ്റ് : ഒമാനിൽ 439പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111,033ഉം മരണസംഖ്യ 1122ഉം ആയതായി ഒമാന്‍…
Read More » - 20 October
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അൽ ഐൻ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഫി ഷോപ്പിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന വെങ്ങാട് സ്വദേശി ചേറ്റൂപ്പാറ പറയരുകുണ്ടിൽ മൊയ്തീന്റെ മകൻ…
Read More » - 20 October
താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്ക്കറ്റ് : താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ വെളങ്ങല്ലൂര് സ്വദേശി മുഹമ്മദ് അശ്റഫ് പുലിക്കോട്ടിലിനെ താമസ സ്ഥലത്ത് വെള്ളിയാഴ്ചയാണ്…
Read More » - 19 October
നബി ദിനം : അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ…
Read More » - 19 October
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും , മരണസംഖ്യയും കുറഞ്ഞു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 381 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16പേർ മരിച്ചു. മേയ് 27നു ശേഷം ഇതാദ്യമായാണ് മരണ സംഖ്യ 16 ലേക്ക്…
Read More » - 19 October
സൗദിയിൽ വൻ തീപിടിത്തം
റിയാദ് :സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിലുള്ള അസംസ്കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും, Also read : ചൈനയ്ക്കെതിരെ…
Read More » - 19 October
യുഎഇയിൽ ആശ്വാസ ദിനം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസ ദിനം, ഏതാനും ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. 77,000 പരിശോധനകളില്‍ നിന്നു 915പേർക്കാണ് തിങ്കളാഴ്ച പുതുതായി…
Read More » - 19 October
കോവിഡ് : ഒമാനിൽ രോഗവിമുക്തർ 95000കടന്നു
മസ്കറ്റ് : ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക്…
Read More » - 19 October
പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്ന ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍…
Read More » - 19 October
സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ
ഷാര്‍ജ: സ്വർണ്ണ കടത്താൻ ശ്രമിച്ച രണ്ട് വിദേശികള്‍ ഷാർജ വിമാനത്താവളത്തില്‍ പിടിയിൽ. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ കള്ളക്കടത്ത്…
Read More » - 19 October
സന്ദര്‍ശക വിസ; കർശന നിയമങ്ങളുമായി ദുബായ് സര്‍ക്കാര്‍
ദുബായ്: രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായില്‍…
Read More »