Gulf
- Oct- 2020 -29 October
ഫ്രഞ്ച് കോണ്‍സുലേറ്റ് ഗാര്‍ഡിന് നേരെ ആക്രമണം നടത്തിയ ജിദ്ദ സ്വദേശി അറസ്റ്റില്‍
ജിദ്ദ; ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. ജിദ്ദയിലെ ഫ്രഞ്ച് കോസിലേറ്റിനു നേരെയായിരുന്നു ആക്രമണം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ…
Read More » - 29 October
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,312 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,312 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,30,336 ആയി. 1,500 പേര് രോഗമുക്തരായി. 1,26,147 പേരാണ് ഇതുവരെ രോഗമുക്തരായത്.…
Read More » - 28 October
ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും
ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും. പ്രതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന്…
Read More » - 28 October
ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ് : സൗദിയിൽ 416പേർക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3,46,047ഉം മരണസംഖ്യ 5348ഉംആയതായി ആരോഗ്യമന്ത്രലയം…
Read More » - 28 October
പാസ്പോര്ട്ടില് ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം; ഹാജരക്കേണ്ട രേഖകള്‍ അറിയാം
ദുബായ്: പാസ്പോര്ട്ടില് ഇനി മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രാദേശിക വിലാസം ചേര്‍ക്കാം.. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് കോണ്‍സല്‍ സിദ്ധാര്‍ത്ഥ…
Read More » - 28 October
യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന
അബുദാബി : യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന. 2189പേർ ബുധനാഴ്ച്ച സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 124647ആയതായി യുഎഇ ആരോഗ്യ…
Read More » - 28 October
നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
അബുദാബി : നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. നിരക്കിൽ മാറ്റമില്ല, ഒക്ടോബറിലെ വില മാറ്റമിലാതെ നവംബറിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. Also read : യുഎഇയിൽ ഇന്ന്…
Read More » - 28 October
ജി – 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് സൗദി അറേബ്യ
ലണ്ടന്‍ : പാക് അധിനിവേശ കാശ്മീര്‍, ഗില്‍ഗിറ്റ് – ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ പാകിസ്ഥാന്റെ ഭൂപടത്തില്‍ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി റിപ്പോർട്ട്.ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ…
Read More » - 28 October
ഒമാനിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
മസ്കറ്റ് : ഒമാനിൽ ആശ്വാസം, കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,063 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,03,060 ആയി ഉയര്‍ന്നുവെന്നും,…
Read More » - 28 October
പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ദോഹ : പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ . ഒക്ടോബര്‍ രണ്ടിനാണ് യാത്രക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഭാഗത്ത് പിറന്ന…
Read More » - 28 October
പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്ട്ടൂണുകൾ : സൗദി അറേബ്യ അപലപിച്ചു
റിയാദ് : പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി അറേബ്യ. . ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ രാജ്യം നിരാകരിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ…
Read More » - 28 October
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയേക്കും. അടുത്ത വര്‍ഷം മുതല്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനാണ്…
Read More » - 27 October
ഒമാനിൽ കോവിഡ് ബാധിച്ചത് 466 പേര്‍ക്ക്
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 466 പേര്‍ക്ക്. 13 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,203…
Read More » - 27 October
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു
മസ്ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച്ച 466പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113,820ഉം, മരണസംഖ്യ 1203ഉം ആയതായി…
Read More » - 27 October
യുഎഇയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ ഇന്നും ആയിരത്തിന് മുകളിൽ
അബുദാബി : യുഎഇയില്‍ ചൊവ്വാഴ്ച്ച 1,390 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…
Read More » - 27 October
ഖത്തറിൽ 257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 104 പേര് വിദേശത്തു നിന്നെത്തിയവരാണ്.…
Read More » - 27 October
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി
റിയാദ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയിൽ തബൂക്-മദീന റോഡിൽ ഡ്രൈവിംഗ് സ്കൂളിന്…
Read More » - 27 October
ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു
ദുബായ് : ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് മാസം ജയില്‍ ശിക്ഷയാണ് . 25കാരനായ പാകിസ്ഥാന് സ്വദേശിക്ക് ദുബായ്…
Read More » - 27 October
വന്ദേഭാരത് മിഷൻ : ജിദ്ദയില്‍ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ജിദ്ദ : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദിയിലെ ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ…
Read More » - 27 October
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഫേസ് സ്കാനിംഗ്; പദ്ധതിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ് സ്കാനിംഗ് നടപ്പാക്കാനൊരുങ്ങി കുവൈത്ത് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്കാന്‍ ചെയ്യുന്ന…
Read More » - 27 October
പ്രവാചക നിന്ദ: ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മുസ്ലിം രാഷ്ട്രങ്ങൾ
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ കാണിച്ചതിനോടും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് വന്‍ പ്രതിഷേധം. ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായാണ് പ്രതിഷേധം നടക്കുന്നത്. കുവൈത്ത്,…
Read More » - 27 October
ഹോം ക്വറന്റീന്‍ ലംഘനം : നാല് പേർ കൂടി പിടിയിൽ
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വറന്റീന്‍ നിബന്ധന ലംഘിച്ച നാല് പേര് കൂടി ഖത്തർ കഴിഞ്ഞ ദിവസം പിടിയിൽ. രാജ്യത്തെ ആരോഗ്യ സുരക്ഷ…
Read More » - 26 October
അറസ്റ്റ് ഭയന്ന് പ്രവാസി യുവതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു
ഷാർജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയിൽനിന്ന് ചാടിയ പ്രവാസി യുവതി തൽക്ഷണം മരിച്ചു. ഷാർജയിലെ അൽ മുറൈജ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രിയാണ് പൊലീസിനെ…
Read More » - 26 October
കോവിഡ് : സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി രോഗം : 17മരണം
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17മരണം.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,232ഉം, മരണസംഖ്യ 5313 ഉം ആയതായി ആരോഗ്യമന്ത്രാലയം…
Read More » - 26 October
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റിലെ അല്‍ നാസര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ്…
Read More »