Gulf
- Apr- 2021 -21 April
യുഎഇയില്‍ ഇന്ന് 1,931 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,931 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,898 പേര് കൂടി…
Read More » - 21 April
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗബാധിതരായിരുന്ന…
Read More » - 21 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 263 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നു. 263 പേര്‍ക്കെതിരെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ…
Read More » - 21 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍ (53) ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍…
Read More » - 21 April
വാക്സിൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ
അബുദാബി: കൊറോണ വൈറസ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ചില സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും…
Read More » - 21 April
സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന് സമീര്‍ (40)…
Read More » - 21 April
ചരിത്രത്തിൽ ഇതാദ്യം..മക്കയിലെ പളളിയില്‍ സുരക്ഷാ ഗാര്‍ഡുകളായി വനിതകളും
റിയാദ്: ചരിത്രത്തിൽ ആദ്യമായി മക്കയിലെ ഹറം പളളിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളെ നിയോഗിക്കാനൊരുങ്ങി സൗദി ഭരണകൂടം. സൗദിയില്‍ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളെ നിയോഗിക്കുന്നത്.…
Read More » - 19 April
കോവിഡ് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറൽ ആയി ; ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍
സൗദി അറേബ്യ: വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വാക്സിന് ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന…
Read More » - 19 April
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 1,399 പേർക്ക് കോവിഡ്
മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് പന്ത്രണ്ട് പേര് കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 19 April
സൗദിയിൽ വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് പിടിയിൽ
റിയാദ്: സൗദിയില്‍ സ്വദേശിക്ക് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍ ആയിരിക്കുന്നു. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാക്സിന് ഇല്ലാതെ…
Read More » - 19 April
പിങ്ക് തടാകത്തിന് പിന്നാലെ ചന്ദ്രക്കല തടാകം; വിസ്മയങ്ങള്‍ തീർത്ത് യുഎഇ
ദുബായ്: അത്ഭുതങ്ങളുടെ വിസ്മയം തീർത്ത് യുഎഇ. റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബായ് അല്‍ ഖുദ്ര മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന…
Read More » - 18 April
യുഎഇയില്‍ ഇന്ന് 1930 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ പുതുതായി 1930 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1503 പേര്…
Read More » - 18 April
സൗദിയിൽ പുതുതായി 916 പേർക്ക് കോവിഡ്
റിയാദ്: ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക ഉയരവെ സൗദിയിൽ ആശ്വാസം പകർന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ…
Read More » - 18 April
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: ഒരു വർഷം മുമ്പ് സൗദിയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. റിയാദ് ബത്ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന…
Read More » - 18 April
ഒമാനിൽ പുതുതായി 3363 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 3363 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 57 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത്…
Read More » - 18 April
സൗദിയിൽ ക്വാറന്റീൻ ലംഘിച്ചവരെ പോലീസ് പിടികൂടി
ദമാം; സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനു…
Read More » - 18 April
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
റിയാദ്; ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവിരിൽ നിന്ന് പണവും…
Read More » - 18 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 827 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 376 ആയി ഉയർന്നു. ശനിയാഴ്ച 827 പേർക്ക്…
Read More » - 18 April
പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് വടകര എടച്ചേരി സ്വദേശി കല്ലിൽ ഹസൻ (65) ബഹ്റൈനിൽ നിര്യാതനായിരിക്കുന്നു. ഭാര്യ: സാറ. മക്കൾ: സുമയ്യ, സമീറ, സഫീറ, അർഷിദ. മരുമക്കൾ: സലീം, കമറുദ്ദീൻ,…
Read More » - 18 April
സൗദി അറേബ്യയിൽ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും
റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്തി സൗദി അറേബ്യയിൽ നിന്നൊരു റിപ്പോർട്ട്. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍…
Read More » - 17 April
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 52 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി
റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് തുറമുഖത്ത് എത്തിയിരിക്കുന്നത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍…
Read More » - 17 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അൽഐൻ: തൃശൂർ കുന്നംകുളം മുതുവമ്മൽ പള്ളിക്കു കിഴക്ക് ഭാഗത്തു താമസിക്കുന്ന പുറക്കാട്ട് അഷ്റഫിെൻറ മകൻ ആഷിക് അഷ്റഫ് (33) ഹൃദയാഘാതം മൂലം അൽഐനിൽ മരിച്ചു. അൽഐൻ അൽ…
Read More » - 17 April
കോവിഡ് രൂക്ഷം: സൗദിയിൽ പള്ളികൾ അടച്ചുപൂട്ടി
റിയാദ്: നമസ്കരിക്കാനെത്തുന്നവരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. ഇതോടെ…
Read More » - 17 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 948 പേർക്ക്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രോഗബാധിതരിൽ 775 പേർ രോഗമുക്തിനേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത്…
Read More » - 17 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി മനോജ് കൃഷ്ണ (48) ആണ് മരിച്ചിരിക്കുന്നത്…
Read More »