Gulf
- Apr- 2021 -4 April
ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 4 April
കുവൈറ്റിൽ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62 കാരന് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62കാരനായ കുവൈത്ത് സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. ബംഗ്ലാദേശുകാരനായ ഗാര്‍ഹിക തൊഴിലാളിയാണ് സ്വദേശിയെ നാലു തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ‘അറബ് ടൈംസ്’…
Read More » - 4 April
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിക്ക് കോവിഡ്
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ…
Read More » - 4 April
ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘം പിടിയിൽ
ദുബൈ: ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു.…
Read More » - 4 April
കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 31 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 31 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 19 കുവൈത്തികളും 12 വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ…
Read More » - 4 April
കുവൈറ്റിൽ പുതുതായി 1235 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ശനിയാഴ്ച 1235 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 2,35,989 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ശനിയാഴ്ച 1264 പേർ ഉൾപ്പെടെ…
Read More » - 4 April
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന ഒരു കൂട്ടം പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രീം…
Read More » - 4 April
ഒമാനിൽ കെട്ടിടത്തിന് തീപിടിത്തം; ആളപായമില്ല
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. അപ്പാർട്ട്മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ് ശനിയാഴ്ച അർധരാത്രിയോടെ തീപിടിച്ചിരിക്കുന്നത്. സിവിൽ ഡിഫൻസ് കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് തീയണക്കുകയുണ്ടായി. ഹൈഡ്രോളിക്ക്…
Read More » - 4 April
അനധികൃതമായി മദ്യ നിര്‍മാണം; പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 3 April
കോവിഡ് ബാധിച്ചു പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര പുതുപ്പണം പാലയാട് നടയിൽ മീത്തലെ തയ്യിൽ ബാലന്റെ മകൻ ബൈജു…
Read More » - 3 April
മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് സൗദിയിൽ ഏഴുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് അപകടത്തിൽ പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ അല്‍ ഖസീം…
Read More » - 3 April
പ്രവാസി മലയാളി നിര്യാതനായി
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചിരിക്കുന്നത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ്…
Read More » - 3 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
റിയാദ്: തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി റിയാദിലെ…
Read More » - 3 April
ഒമാൻ കടലിലെ ഭൂചലനം: യുഎഇയിൽ നേരിയ കുലുക്കം
മസ്കത്ത്: ഒമാന്‍ കടലില്‍ ശനിയാഴ്ച നേരിയ ഭൂചലമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ…
Read More » - 3 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 684 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണം 6,007 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 761 പേരുടെ നില അതീവ ഗുരുതരമാണ്.…
Read More » - 3 April
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും…
Read More » - 3 April
ഖത്തറിൽ കോവിഡ് ബാധിച്ചത് 874 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി വെള്ളിയാഴ്ച മരിച്ചു. 55, 81, 82 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 298…
Read More » - 3 April
യുഎഇയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 2084 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ പുതുതായി 2084 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2210 പേരാണ് ഇതിനോടകം രോഗമുക്തരായത്.…
Read More » - 3 April
ഒമാനിൽ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ട 16 പേർ അറസ്റ്റിൽ
മസ്കറ്റ്: അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 11 വിദേശ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതർ…
Read More » - 3 April
ബഹ്റൈനിൽ പുതുതായി കോവിഡ് ബാധിച്ചത് 1,074 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 1,074 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം…
Read More » - 3 April
വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീട്ടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ മന്ത്രിസഭാ യോഗം…
Read More » - 3 April
ഒമാനിൽ വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ആരോഗ്യമന്ത്രി
മസ്കറ്റ്: കൊവിഡ് വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിക്കുകയുണ്ടായി. ഓഗസ്റ്റ് അവസാനത്തോട് ഈ വാക്സിന് ഡോസുകള്‍…
Read More » - 2 April
യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തെ പ്രത്യേക വിസ
അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തേക്കുള്ള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ്…
Read More » - 2 April
സലാലയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
സലാല: സലാലയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ് കൊറോണ വൈറസ്…
Read More » - 2 April
വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ജിദ്ദ: വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ…
Read More »