മനാമ: കോഴിക്കോട് വടകര എടച്ചേരി സ്വദേശി കല്ലിൽ ഹസൻ (65) ബഹ്റൈനിൽ നിര്യാതനായിരിക്കുന്നു. ഭാര്യ: സാറ. മക്കൾ: സുമയ്യ, സമീറ, സഫീറ, അർഷിദ. മരുമക്കൾ: സലീം, കമറുദ്ദീൻ, സാലിഹ് നൗഫൽ.
അടുത്ത ദിവസം കുടുംബത്തോടൊപ്പം നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇദ്ദേഹം. മൃതദേഹം ബഹ്റൈനിൽ ഖബറടക്കുന്നതാണ്. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ് നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടത്തിവരുന്നു.
Post Your Comments